സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ വ്യാപക ക്രമക്കേട്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. എറണാകുളത്ത് 6 സ്റ്റേഷനുകളിൽ വിജിലൻസ്...
വൈഫൈ ഫ്രീ എന്ന് കണ്ട് ചാടി വീഴുന്നതിന് മുമ്പ് ശ്രദ്ധിക്കുകയെന്ന് കേരള പോലീസിന്റെ ജാഗ്രതാ നിർദ്ദേശം. ഒരു പക്ഷെ ആ...
പാലക്കാട് പട്ടാമ്പിയിൽ സി.ഐക്ക് നേരെ ബിജെപി പ്രവർത്തകരുടെ ആക്രമണം. പട്ടാമ്പി സിഐ പി.വി.രമേഷിനെയാണ് അക്രമിച്ചത്. ഓങ്ങല്ലൂരിൽ ബി.ജെ.പി.പ്രവർത്തകരുടെ പ്രതിഷേധ പ്രകടനത്തിന്...
രാത്രി ഉറക്കം തൂങ്ങി വണ്ടിയോടിക്കുന്നവര്‍ക്ക് ചുക്കുകാപ്പിയുമായി ആലപ്പുഴ പോലീസ്. ചെങ്ങന്നൂര്‍ ഭാഗത്താണ് ചുക്കുകാപ്പി വിതരണം നടത്തുന്നത്. മണ്ഡലക്കാലത്ത് പോലീസും സന്നദ്ധ...
പത്ത് വർഷത്തിലധികം ജയിലിൽ കിടന്ന 209 തടവുകാർക്ക് ഇളവ് അനുവദിച്ച 2011 ലെ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ശിക്ഷാഇളവ്...
കേരള പൊലീസ് ഫേസ്ബുക്ക് പേജ് ഒരു മില്യണ്‍ ലൈക്ക് മറികടന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം പൊലീസ് ആസ്ഥാനത്ത് നടന്നു. ഫേസ്ബുക്ക് ഇന്ത്യന്‍...
വഴിയില്‍ പൊലീസ് പരിശോധനയുണ്ടെന്ന് അറിയുമ്പോള്‍ നമുക്ക് എതിരെ വരുന്ന വാഹനങ്ങള്‍ക്ക് പല തരത്തില്‍ നാം സൂചന നല്‍കാറുണ്ട്. പലര്‍ക്കും ലൈറ്റ്...
കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക് പേജ് ഒരു മില്യണ്‍ ലൈക്കിലെത്തി. ഫേസ്ബുക്ക് പേജിലൂടെ തന്നെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. നേട്ടത്തിലേക്കെത്തിച്ച...
ഒരു ജീവന്‍ രക്ഷിക്കാന്‍ ഓടിയ ഓട്ടമാണ് രഞ്ജിത്ത് കുമാര്‍ രാധാകൃഷ്ണന്‍ എന്ന പൊലീസ് ഓഫീസറെ സോഷ്യല്‍ മീഡിയയില്‍ താരമാക്കിയത്. കോട്ടയം...
ഓണ്‍ലൈന്‍ പണമിടപാടുകല്‍ നടത്തുന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പുമായി കേരളാ പൊലീസ്. തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്കിലൂടെയാണ് പൊലീസ് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളാ...