അണക്കെട്ടുകളുടെ സുരക്ഷ സംബന്ധിച്ച് സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. സര്‍ക്കാര്‍ എന്ത് മുന്‍കരുതല്‍ നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി ചോദിച്ചു. പ്രകൃതി...
മഴ കുറഞ്ഞതോടെ കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഭീതി ഒഴിഞ്ഞു. മീനച്ചിലാർ, മണിമലയാർ, അച്ചൻകോവിലാർ എന്നീ നദികളിലെ ജലനിരപ്പ് താഴ്ന്നു. ഇന്നലെ...
സംസ്ഥാനത്ത് ഇന്ന് കൂടി അതിശക്തമായ മഴ തുടരാൻ സാധ്യത. എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,...
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് ഇന്നത്തോടെ ശമനമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സാധാരണ നിലയിലുള്ള മഴ പന്ത്രണ്ടാം തീയതി വരെ...
കാസര്‍ഗോഡ് ജില്ലയില്‍ കാലവര്‍ഷ കെടുതിയില്‍ 107 വീടുകള്‍ക്ക് നാശനഷ്ടം. മലയോര പ്രദേശങ്ങള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. ജില്ലയില്‍ 935 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു....
അട്ടത്തോട് മുതല്‍ ചാലക്കയം വരെയുള്ള റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ പി. ബി. നൂഹ്. ഇനി...
മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു. 136 അടിയിലേക്ക് ജലനിരപ്പ് എത്തിയിട്ടുണ്ട്. പെരിയാറിന്റെ കരയിലുള്ളവരെ ഒഴിപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരൂമാനം. ഉപ്പുതുറ,...
വെള്ളപ്പൊക്കത്തില്‍ വൈദ്യുതി വകുപ്പ് ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ ഒഴിവാക്കിയത് വന്‍ ദുരന്തം. മാന്നാര്‍ പഞ്ചായത്തിലെ കുട്ടംപേരൂര്‍ തൈച്ചിറ കോളനിയിലാണ് വെള്ളംകയറിയത്....
പത്തനംതിട്ട ജില്ലയില്‍ മഴ കനത്തതിനെ തുടര്‍ന്ന് പമ്പ ഡാമിന്റെ ആറ് ഷട്ടറുകളും തുറന്നു. ഡാമിന്റെ ആറു ഷട്ടറുകള്‍ 60 സെന്റീ...
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാവുകയാണ്. ഒപ്പം വിവിധയിടങ്ങളില്‍ വെള്ളപ്പൊക്കവും രൂക്ഷമായിരിക്കുന്നു. ഈ സാഹചര്യത്തില്‍ വാഹനവുമായി പുറത്തിറങ്ങുകയെന്നത് ഏറെ ദുഷ്‌കരമാണ്. തുറന്ന്...