Advertisement
എറണാകുളം ജില്ലയില്‍ മഴയ്ക്ക് നേരിയ ശമനം

എറണാകുളം ജില്ലയില്‍ മഴയ്ക്ക് നേരിയ ശമനം. ജില്ലയില്‍ റെഡ് അലര്‍ട്ട് തുടരുന്നതിനാല്‍ നാളെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ...

ന്യൂനമര്‍ദം: അഞ്ചുദിവസം അതിതീവ്രമഴ; ജാഗ്രതാ നിര്‍ദേശം

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമാകാനും ചുഴലിക്കാറ്റാകാനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം രൂപപ്പെടാനും സാധ്യതയുണ്ട്....

കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ പാറ ഖനനത്തിന് നിരോധനം

കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ പാറ ഖനനത്തിന് നിരോധനം ഏര്‍പ്പെടുത്തി. 24 വരെ ഖനനം നിരോധിച്ചുകൊണ്ടുള്ള ഉത്തരവാണ് ജില്ലാ കളക്ടര്‍ പുറത്തിറക്കിയത്....

ഉപതെരഞ്ഞെടുപ്പ്; എറണാകുളത്ത് മന്ദഗതിയില്‍, നാല് മണ്ഡലങ്ങളില്‍ 50 ശതമാനം പിന്നിട്ടു

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും കനത്ത മഴ വോട്ടിംഗിനെ കാര്യമായി ബാധിച്ചു. വട്ടിയൂര്‍ക്കാവില്‍ 51.47 ശതമാനവും കോന്നിയില്‍ 56.47 ശതമാനവും...

ലഭിച്ചത് അധികമഴ; പക്ഷേ വരുന്നത് കൊടും വരള്‍ച്ചയെന്ന് സൂചന

മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ അധികമഴ കേരളത്തില്‍ ലഭിച്ചുവെങ്കിലും ഇനി നേരിടേണ്ടിവരിക കൊടുവരള്‍ച്ചയെ എന്നു സൂചന. മേല്‍മണ്ണിനെക്കുറിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇക്കാര്യങ്ങള്‍...

ഇന്നും നാളെയും കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലേർട്ട്

ഇന്നും നാളെയും കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. എട്ട് ജില്ലകളിൽ...

കെടുകാര്യസ്ഥതയുടെ നെറുകയിൽ എയർ ഇന്ത്യ; പൊട്ടിത്തെറിച്ച് യാത്രക്കാർ

അപ്രതീക്ഷിതമായി വിമാനങ്ങൾ റദ്ദു ചെയ്ത എയർ ഇന്ത്യക്കെതിരെ യാത്രക്കാരുടെ രൂക്ഷ പ്രതികരണം. നെടുമ്പാശേരി വിമാനത്താവളത്തിൽ 24 ന്യൂസിനോട് സംസാരിക്കുന്നതിനിടെയാണ് അപ്രതീക്ഷിത...

ഈ മാസം 17 വരെ കൊടും വേനൽ, ശേഷം മഴയെന്ന് റിപ്പോർട്ട്

പ്രളയത്തിന് ശേഷം സംസ്ഥാനത്ത് ചൂട് കനക്കുമെന്ന് റിപ്പോർട്ട്. ഈ മാസം 17 വരെ ചൂട് തുടരുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കി. ആലപ്പുഴ,...

കേരളത്തിൽ കനത്ത മഴ തുടരും; തിങ്കളാഴ്ച്ച അതിശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് നാല് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ വരെ ശക്തമായ മഴയും തിങ്കളാഴ്ച...

കനത്ത മഴ; കോട്ടയത്തെ ആറ് പഞ്ചായത്തുകളിലെയും ആലപ്പുഴയിലെ നാല് താലൂക്കുകളിലെയും സ്‌കൂള്‍ക്ക് വ്യാഴാഴ്ച അവധി

ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് കോട്ടയം ജി​ല്ല​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ സ്കൂ​ളു​ക​ൾ​ക്കും ക​ള​ക്ട​ർ വ്യാ​ഴാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. കോ​ട്ട​യം...

Page 36 of 38 1 34 35 36 37 38
Advertisement