അതിർത്തി തുറക്കില്ലെന്ന നിലപാടിൽ ഉറച്ച് കർണാടക. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയാണ് അതിർത്തി തുറക്കില്ലെന്ന കാര്യം വ്യക്തമാക്കിയത്. കാസർഗോഡ് സ്ഥിതി...
സംസ്ഥാനത്തെ തേയില, ഏലം, കാപ്പി, എണ്ണപ്പന, കശുവണ്ടി തോട്ടങ്ങൾ കർശന നിയന്ത്രണങ്ങളോടെ ഭാഗികമായി തുറക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവായി....
സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള നടപടികള്‍ കര്‍ക്കശവും ഫലപ്രദവുമാക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം...
സംസ്ഥാനത്തെ കൊറോണ ബാധയെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്ന് സർവകക്ഷി യോഗം. വൈകിട്ട് 4ന് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിലാണ് യോഗം. മുഖ്യമന്ത്രിയുടെ...
കേരളത്തിലെ സർക്കാർ ആരോഗ്യ സംവിധാനത്തെ പ്രകീർത്തിച്ച് ബെംഗളൂരുവിലെ വ്യവസായിയുടെ കുറിപ്പ് വൈറലാകുന്നു. അവധി ആഘോഷത്തിനായി ആലപ്പുഴയിലെത്തിയപ്പോൾ സർക്കാർ ആശുപത്രിയിൽ നിന്ന്...
പതിനാല് പേർക്ക് കൊവിഡ്-19 സംസ്ഥാനത്ത് സ്ഥിരീകരിച്ചതോടെ കൊറോണക്കെതിരായ പ്രതിരോധത്തിൽ സംസ്ഥാനത്ത് ഭാഗികമായ ബന്ദിന്റെ പ്രതീതി. നിരത്തുകളിൽ വലിയ തിരക്കില്ല. യാത്രക്കാരുടെ...
സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിലെ പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തൂരിലും വേങ്ങേരിയിലുമാണ് പ്രതിരോധ...
സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ജനകീയ ഹോട്ടല്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം. 25 രൂപ രൂപയ്ക്ക് ഊണ് ലഭിക്കുന്ന ഇവിടെ...
സംസ്ഥാനത്ത് കൊറോണ പ്രതിരോധം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും, ജാഗ്രത തുടരണമെന്നും...
ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. മുരളീധരപക്ഷത്തിന് വ്യക്തമായ ആധിപത്യമുള്ളതാണ് ഭാരവാഹി പട്ടിക എന്നാണ് വിലയിരുത്തല്‍. ജനറല്‍ സെക്രട്ടറിമാരായിരുന്ന എഎന്‍ രാധാകൃഷ്ണനും...