തന്റെ സുദീര്‍ഘ സ്വപ്‌നമായ ദാക്ഷായണി ബിസ്‌ക്കറ്റ് ഫാക്ടറി ആരംഭിക്കാന്‍ നെട്ടോട്ടമോടുന്ന മിഥുനത്തിലെ സേതുമാധനെ ആരും മറക്കാന്‍ വഴിയില്ല… അഴിമതിയും കൈക്കൂലിയും അരങ്ങുവാഴുന്ന...
സംസ്ഥാനത്തെ സ്വകാര്യ അണ്‍എയ്ഡഡ് സ്‌കൂള്‍ മാനേജ്മാന്റെ പ്രതിനിധികള്‍ സമരത്തിലേക്ക്. അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് പ്രവര്‍ത്തനനുമതി നല്‍കുക, അടച്ചുപൂട്ടല്‍ ഉത്തരവ് അടിയന്തിരമായി...
ഇടുക്കിയിലെ കൊന്നത്തടി പഞ്ചായത്തില്‍ പേരുക്കൊണ്ട് മാത്രം ശ്രദ്ധിക്കപ്പെട്ട ഒരു സ്ഥലമാണ് അമേരിക്കന്‍ കുന്ന്. പേരുകൊണ്ട് ശ്രദ്ധിക്കപ്പെടുമ്പോളും പ്രളയഭീതി വിട്ടോഴിയാതെയാണ് പ്രദേശവാസികള്‍...
16 ജൂണ്‍ 2019 രാത്രി 11.30 വരെ കാസര്‍ഗോഡ് മുതല്‍ വിഴിഞ്ഞം വരെയുള്ള കേരള തീരത്ത് 2 മുതല്‍ 3...
കേരളത്തില്‍ മണ്‍സൂണ്‍ ദുര്‍ബലം. വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരിക്കുന്ന യല്ലോ അലേര്‍ട്ടുകള്‍ പിന്‍വലിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരീയ തോതില്‍ മഴയ്ക്കു സാധ്യതെന്ന്...
ഈ അധ്യയനവര്‍ഷം സര്‍ക്കാര്‍-എയ്ഡഡ് മേഖലകളില്‍ പുതുതായി പ്രവേശനം നേടിയത് 1.63 ലക്ഷം കുട്ടികള്‍. ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലെ കുട്ടികളുടെ...
സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി. 9 ജില്ലകളില്‍ കേന്ദ്ര കാലവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തീര പ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായി....
അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേര്‍ന്ന് രൂപപ്പെട്ട ന്യൂനമര്‍ദം 24 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദമാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. തീവ്രന്യൂനമര്‍ദം ചുഴലിക്കാറ്റാകാന്‍ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍...
പതിനാലാം കേരള നിയമസഭയുടെ പതിനഞ്ചാം സഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. 2019-20 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യര്‍ത്ഥനകളെ സംബന്ധിച്ച ചര്‍ച്ചയും...
കേരള-കര്‍ണാടക തീരത്തോട് ചേര്‍ന്നുള്ള മധ്യ-കിഴക്കന്‍ അറബിക്കടലില്‍ ന്യൂന മര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്ക് പടിഞ്ഞാറന്‍...