സംസ്ഥാനത്ത് ഇന്നലെ 172 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടി പി ആർ 4.1 ശതമാനമാണ്. കേരളത്തിലെ ആകെ കൊവിഡ് കേസുകളുടെ...
സർക്കാരിനെതിരെ സമരം കടുപ്പിക്കാൻ പ്രതിപക്ഷം. സർക്കാരിന്റെ രണ്ടാം വാർഷികമായ മെയ് മാസത്തിൽ സെക്രട്ടേറിയറ്റ് വളയും. ഇന്നലെ ചേർന്ന യുഡിഎഫ് യോഗത്തിലാണ്...
ഈ വർഷം നവംബർ ഒന്നിനകം സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ആദ്യ വകുപ്പായി റവന്യൂ വകുപ്പ് മാറുമെന്ന് മന്ത്രി കെ രാജൻ....
സംസ്ഥാനതല അന്താരാഷ്ട്ര വന ദിനാചരണം തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്ന് നടക്കും. വനം-വന്യജീവി മന്ത്രി എ.കെ ശശീന്ദ്രന്റെ...
ബി.ജെ.പി അനുകൂല പ്രസ്താവനയിൽ നിന്ന് പിന്നോട്ടില്ലെന്ന് താമരശേരി ആർച്ച് ബിഷപ്പ്. പറഞ്ഞതെല്ലാം ആലോചിച്ച് ഉറപ്പിച്ച് പറഞ്ഞതാണ്. കണ്ണൂരിൽ കക്കുകളി നാടകത്തിനു...
ഷാഫി പറമ്പിലിനെതിരായ വിവാദ പ്രസ്താവന പിന്‍വലിച്ച സ്പീക്കര്‍ എ.എന്‍.ഷംസീനെ വിമർശിച്ച് എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്ലിയ....
തിരുവനന്തപുരം രാജാജി നഗറില്‍ പരിതാപകരമായ അവസ്ഥയില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് സഹായവാഗ്ദാനവുമായി സുരേഷ് ഗോപി. രാജാജി നഗറിലെ ബി.ജെപി പ്രവര്‍ത്തകരുടെ ക്ഷണം...
കൊച്ചി കോര്‍പ്പറേഷന് മുന്നില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ നടത്തിയ പ്രസംഗത്തിനെതിരെ കലാപശ്രമത്തിന് കേസെടുത്തത് അല്‍പ്പത്തരമായിപ്പോയെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി....
ഇന്നലെ അഭിഭാഷകനായി എൻറോൾ ചെയ്ത ശേഷം തന്റെ മാതാവ് സൂഫിയ മഅ്ദനിക്ക് നന്ദി അർപ്പിച്ച് മകൻ സലാഹുദ്ദീന്‍ അയ്യൂബി. ഞങ്ങളെ...
കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ സമ്മർ ബമ്പർ നേടിയ ഭാഗ്യശാലിയെ കണ്ടെത്തി. ബമ്പർ നേടിയത് അസം സ്വദേശി ആൽബർട്ട് ടിഗയ്ക്കാണ്....