Advertisement
ബിജെപി ദേശീയ നിർവാഹക സമിതിയിൽ നിന്നും മാറ്റിയതിന് പിന്നാലെ നേതൃത്വത്തിനെതിരെ ഒളിയമ്പുമായി ശോഭ സുരേന്ദ്രൻ

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ പരോക്ഷ വിമർശനവുമായി ശോഭ സുരേന്ദ്രൻ. ജനാധിപത്യത്തിൽ ജനപിന്തുണയാണ് ഏറ്റവും പ്രധാനമെന്ന് ശോഭ സുരേന്ദ്രൻ...

മാസ വരുമാനത്തിൽ നില മെച്ചപ്പെടുത്തി കെഎസ്ആർടിസി ; ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള തുക അനുവദിച്ച് സർക്കാർ

മാസ വരുമാനത്തിൽ നില മെച്ചപ്പെടുത്തി കെഎസ്ആർടിസി. സെപ്റ്റംബർ മാസം 86.98 കോടി രൂപയാണ് കെഎസ്ആർടിസിയുടെ മാസ വരുമാനം. കൊവിഡ് പ്രതിസന്ധിക്ക്...

സിനിമാമേഖലയിലെ പ്രതിസന്ധി; യോഗം വിളിച്ച് മന്ത്രി സജി ചെറിയാൻ

സിനിമാമേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്ക് സിനിമാ സംഘടനകളുടെ യോഗം വിളിച്ച് മന്ത്രി സജി ചെറിയാൻ. തിങ്കളാഴ്ച വൈകിട്ട് നാല്...

‘തിരികെ സ്‌കൂളിലേക്ക്’ സ്‌കൂൾ തുറക്കൽ മാർഗരേഖ പുറത്തിറക്കി; ഡിജിറ്റൽ ക്ലാസുകൾ തുടരും; വിദ്യാഭ്യാസ മന്ത്രി

സ്‌കൂൾ തുറക്കുന്നതിന് മാർഗരേഖ പുറത്തിറക്കി. എട്ട് ഭാഗങ്ങളായി തയാറാക്കിയിട്ടുള്ള മാർഗരേഖ മുഖ്യമന്ത്രി അംഗീകരിച്ചു. ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പേരിലാണ് മാർഗരേഖ....

മതനിരപേക്ഷത സംരക്ഷിക്കുന്നതിൽ കോൺഗ്രസ് പിന്നോട്ട് പോകുന്നു; മുഖ്യമന്ത്രി

മതനിരപേക്ഷത സംരക്ഷിക്കുന്നതിൽ കോൺഗ്രസ് പിന്നോട്ട് പോകുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് നിലപാടുകൾ മതനിരപേക്ഷതയ്ക്ക് ഉതകുന്നതല്ലെന്ന് പാർട്ടി വിട്ടവർ പറയുന്നു....

സംസ്ഥാനത്ത് ഇന്ന് 12,288 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 12,288 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 12.37 ആണ് ടിപിആർ നിരക്ക്. 141 മരണം സ്ഥിരീകരിച്ചു. 15,808 പേർ...

ചെറിയാൻ ഫിലിപ്പിനെ ഖാദിബോർഡ് വൈസ് ചെയർമാനായി നിയമിച്ചു

ഖാദിബോർഡ് വൈസ് ചെയർമാനായി ചെറിയാൻ ഫിലിപ്പിനെ നിയമിച്ച് സർക്കാർ ഉത്തരവ്. ശോഭനാ ജോർജ് രാജിവച്ച ഒഴിവിലേക്കാണ് നിയമനം. ഇരുവരും കോൺഗ്രസ്...

മാർക്ക് ജിഹാദ് പരാമർശം; അധ്യാപകനെതിരെ നടപടിയെടുക്കണം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് ടി എൻ പ്രതാപൻ എം പി

മാർക്ക് ജിഹാദ് പരാമർശത്തിൽ അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ടി എൻ പ്രതാപൻ എം പി യുടെ കത്ത്. ഡൽഹി സർവകലാശാല...

പേവിഷ ബാധയേറ്റ് ഏഴ് വയസുകാരൻ മരിച്ചു

കാസർഗോഡ് ചെറുവത്തൂരിൽ ഏഴു വയസുകാരൻ പേവിഷ ബാധയേറ്റ് മരിച്ചു. ആലന്തട്ട വലിയപൊയിൽ തോമസിന്റെ മകൻ എം കെ ആനന്ദാണ് (7)...

കേരളത്തിൽ ‘മാർക്ക് ജിഹാദ്’ ഉണ്ടെന്ന ആരോപണം ആവർത്തിച്ച് പ്രൊഫസർ രാകേഷ് പാണ്ഡെ

കേരളത്തിൽ മാർക്ക് ജിഹാദ് ഉണ്ടെന്ന ആരോപണം ആവർത്തിച്ച് പ്രൊഫസർ രാകേഷ് പാണ്ഡെ. സംസ്ഥാനത്ത് നൂറു ശതമാനം മാർക്ക് നൽകാൻ ആസൂത്രിത...

Page 935 of 1106 1 933 934 935 936 937 1,106
Advertisement