Advertisement
സംസ്ഥാനത്ത് കോളജുകള്‍ ഇന്നുതുറക്കും; ബാച്ചുകളായി തിരിച്ച് ക്ലാസ് നടത്തും

സംസ്ഥാനത്തെ കോളജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നുതുറക്കും. അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കാണ് ക്ലാസ് തുടങ്ങുന്നത്. ബാച്ചുകളായി...

തിരുവനന്തപുരം പുല്ലുവിളയിൽ ഭാര്യയെ ക്രൂരമായി മർദിച്ച ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം പുല്ലുവിളയിൽ ഭാര്യയെ ക്രൂരമായി മർദിച്ച ഭർത്താവ് പൊലീസ് പിടിയിൽ. നട്ടെല്ലിനും തലയിലും ഗുരുതരമായി പരിക്കേറ്റ പുല്ലുവിള സ്വദേശി ജെസി...

മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസ്; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

സാമ്പത്തികത്തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിനെതിരെയുള്ള കേസുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐജി...

‘ആഗ്രഹിച്ചിട്ട് പരാജയപ്പെട്ടെങ്കിലും ശ്രമം അവസാനിപ്പിച്ചിട്ടില്ല’; മുഖ്യമന്ത്രിയാകാൻ ശ്രമം തുടരും: രമേശ് ചെന്നിത്തല

കേരളത്തിലെ മുഖ്യമന്ത്രിയാകാൻ ശ്രമം തുടരുകയാണെന്ന് കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. ആഗ്രഹിച്ചിട്ട് പരാജയപ്പെട്ടെങ്കിലും ശ്രമം അവസാനിപ്പിച്ചിട്ടില്ല....

ഒറ്റപ്പാലത്ത് അഞ്ചാം ക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഒറ്റപ്പാലം പാലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലപ്പുറം ആപ്പവടക്കേതിൽ രാധാകൃഷ്ണൻറെ മകൾ അഹല്യ(11)യാണ് മരിച്ചത്. കിടപ്പുമുറിയിലെ ഹുക്കിൽ...

പൊലീസ് ഉദ്യോ​ഗസ്ഥരുടെ യോഗം; മുഖ്യമന്ത്രിക്കൊപ്പം ഇരിക്കുന്നതിൽ നിന്ന് ഐജി ലക്ഷ്മണയെ ഒഴിവാക്കി

പൊലീസ് ഉദ്യോ​ഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രിക്കൊപ്പം ഇരിക്കുന്നതിൽ നിന്ന് ഐജി ജി.ലക്ഷ്മണയെ ഒഴിവാക്കി. പൊലീസ് ആസ്ഥാനത്ത് എത്തിയെങ്കിലും കോൺഫറൻസ് ഹാളിൽ സീറ്റ്...

റിസോർട്ടിലെ നീന്തൽ കുളത്തിൽ വീണ് എട്ടു വയസുകാരന്‍ മരിച്ചു

വയനാട്ടിൽ റിസോർട്ടിലെ നീന്തൽ കുളത്തിൽ വീണ് എട്ടു വയസുകാരന്‍ മരിച്ചു. പഴയ വൈത്തിരിയിലുള്ള റിസോര്‍ട്ടിലെ നീന്തൽ കുളത്തിൽ വീണാണ് അപകടം...

യുഡിഎഫ് നേതാക്കളെ വേട്ടയാടുന്നത് സിപിഐഎമ്മിന്റെ സ്ഥിരം ശൈലിയെന്ന്‌ രമേശ് ചെന്നിത്തല

സിപിഐഎം ഭയക്കുന്ന യുഡിഎഫ് നേതാക്കളെ വേട്ടയാടുന്നത് അവരുടെ സ്ഥിരം ശൈലിയാണെന്ന് രമേശ് ചെന്നിത്തല. രാഷ്ട്രീയപരമായി നേരിടാൻ കഴിയാതെ വരുമ്പോൾ സിപിഐഎം...

അണ്ടർ 19 വനിതാ ഏകദിന ടൂർണമെൻ്റ്; കേരളത്തിന് ഒരു റൺ തോൽവി

അണ്ടർ 19 വനിതാ ഏകദിന ടൂർണമെൻ്റിൽ കേരളത്തിന് ഒരു റൺ തോൽവി. ഛത്തീസ്ഗഢിനെതിരെയാണ് കേരളം ഹൃദയഭേദകമായ തോൽവി വഴങ്ങിയത്. ആദ്യം...

പൊലീസ് ഉദ്യോഗസ്ഥർ അനാവശ്യ പരിപാടികളിൽ പങ്കെടുക്കരുത്; നിർദേശവുമായി മുഖ്യമന്ത്രി

പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് ഉദ്യോഗസ്ഥർ അനാവശ്യ പരിപാടികളിൽ പങ്കെടുക്കരുത്. പ്രത്യേകിച്ചും യൂണിഫോമിൽ പോകുമ്പോൾ ജാ​ഗ്രത...

Page 937 of 1105 1 935 936 937 938 939 1,105
Advertisement