Advertisement
മൊബൈൽ ഫോൺ നൽകിയില്ല; വീട്ടുകാരെ പേടിപ്പിക്കാൻ സ്‌കൂളിന്റെ മൂന്നാം നിലയിൽ ഒളിച്ചിരുന്ന് ഏഴാം ക്ലാസുകാരി; സംഭവം പുറത്തായത് പൊലീസ് തെരച്ചിലിൽ

പാലക്കാട് അലനല്ലൂരിൽ വീട്ടുകാരെ പേടിപ്പിക്കാൻ ഏഴാം ക്ലാസുകാരി സ്‌കൂളിന്റെ മൂന്നാം നിലയിൽ ഒളിച്ചിരുന്നത് പരിഭ്രാന്തി പരത്തി. സ്‌കൂളിലേക്ക് കൊണ്ടുപോകാൻ മൊബൈൽ...

നാന്‍സി പെലോസിയുടെ വീട് കയറി ആക്രമിച്ച പ്രതി പിടിയില്‍; ഭര്‍ത്താവിനെ ചുറ്റിക കൊണ്ടടിച്ചു; തട്ടിക്കൊണ്ടുപോകാനും ശ്രമം

യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയെ തട്ടിക്കൊണ്ടുപോകാനും ഭര്‍ത്താവിനെ ആക്രമിക്കുകയും ചെയ്ത കേസില്‍ കുറ്റവാളി പിടിയിലായി. ജഡേവിഡ് ഡിപാപ് എന്നയാളാണ്...

കോഴിക്കോട് വ്യാപാരിയെ തട്ടിക്കൊണ്ട് പോയി

കോഴിക്കോട് താമരശ്ശേരിയിൽ വ്യാപാരിയെ കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയി. തച്ചംപൊയിൽ ആവേലം മുരിങ്ങംപുറായിൽ അഷ്റഫിനെയാണ് ഇന്നലെ രാത്രി തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക...

പാലക്കാട്ട് സ്കൂൾ വിദ്യാർത്ഥിയെ തട്ടികൊണ്ടു പോകാൻ ശ്രമം

പാലക്കാട് സ്കൂൾ വിദ്യാർത്ഥിയെ തട്ടികൊണ്ടു പോകാൻ ശ്രമം. കൂറ്റനാട് പെരിങ്ങോട് ആണ് സ്കൂൾ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ആമക്കാവ് തളപറമ്പിൽ...

കൊട്ടിയത്ത് നിന്ന് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ സംഭവം; അമ്മ നടത്തിയ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കമെന്ന് സംശയം

കൊല്ലം കൊട്ടിയത്ത് നിന്ന് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ സംഭവം സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കമെന്ന് സംശയം. കുട്ടിയുടെ മാതാവ് അയൽവാസിയായ സ്ത്രീയുടെ...

കൊല്ലത്ത് യുവതിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

യുവതിയെ തട്ടിക്കൊണ്ട് പോയി വിവാഹം കഴിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. തിരുവനന്തപുരം ആര്യനാട് വള്ളിമംഗലം തടത്തഴികത്ത് വീട്ടിൽ അശോകൻ മകൻ അനന്തു...

കൊല്ലത്ത് 14കാരനെ ആറ് പേരടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയി; കന്യാകുമാരി സ്വദേശി പിടിയിൽ

കൊല്ലം കണ്ണനല്ലൂരിൽ മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് തട്ടിക്കൊണ്ടുപോയ 14 വയസുകാരനെ പൊലീസ് അത്ഭുതകരമായി രക്ഷപ്പെടുത്തി. തമിഴ്നാട്ടുകാരായ 6 പേരാണ് കുട്ടിയെ...

22കാരനെ തട്ടിക്കൊണ്ടുപോയി; തെലങ്കാന ബിജെപി നേതാവ് അറസ്റ്റില്‍

22 കാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍. തെലങ്കാനയിലെ ഗഡ്ഡിയനാരാമില്‍ നിന്നുള്ള ബദ്ദം പ്രേം മഹേശ്വര്‍ റെഡ്ഡിയെയാണ് തെലങ്കാന...

കോഴിക്കോട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; രണ്ട് പേർ കസ്റ്റഡിയിൽ

കോഴിക്കോട് കക്കോടിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. ഇന്നലെ രാത്രിയായിരുന്നു സംഭവം. വ്യാപാരിയായ ലുക്മാനുൽ ഹക്കീമിനെ തട്ടിക്കൊണ്ടുപോയി...

കോഴിക്കോട് യുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ കേസ്; അന്വേഷണം ക്വട്ടേഷൻ സംഘങ്ങളിലേക്ക്

കോഴിക്കോട് പെരുവണ്ണാമൂഴി പന്തിരിക്കരയിൽ യുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ കേസിൽ അന്വേഷണം ക്വട്ടേഷൻ സംഘങ്ങളിലേക്കും. വിദേശത്തുള്ള സ്വർണ്ണക്കടത്ത് സംഘം...

Page 5 of 12 1 3 4 5 6 7 12
Advertisement