Advertisement
ഐപിഎൽ മാച്ച് 22: സൺറൈസേഴ്സ് ബാറ്റ് ചെയ്യും

ഐപിഎൽ 13ആം സീസണിലെ 22ആം മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ സൺറൈസേഴ്സ് ബാറ്റ് ചെയ്യും. ടോസ് നേടിയ സൺറൈസേഴ്സ് ക്യാപ്റ്റൻ...

ഐപിഎൽ മാച്ച് 22: ജയം തേടി സൺറൈസേഴ്സും കിംഗ്സ് ഇലവനും; ഗെയിൽ കളിച്ചേക്കും

ഇന്ത്യൻ പ്രീമിയർ ലീഗ് 13ആം സീസണിലെ 22ആം മത്സരത്തിൽ ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദ് കിംഗ്സ് ഇലവൻ പഞ്ചാബിനെ നേരിടും. പോയിൻ്റ്...

ഐപിഎൽ: കിംഗ്‌സ് ഇലവൻ പഞ്ചാബിനെ 48 റൺസിന് തകർത്ത് മുംബൈ ഇന്ത്യൻസ്

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ പതിമൂന്നാം മത്സരത്തിൽ കിംഗ്‌സ് ഇലവൻ പഞ്ചാബിനെ 48 റൺസിന് തകർത്ത് മുംബൈ ഇന്ത്യൻസ്....

ഐപിഎൽ മാച്ച് 13: മുംബൈക്ക് ഇന്ന് ജയിച്ചേ തീരൂ; പഞ്ചാബിനും

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ പതിമൂന്നാം മത്സരത്തിൽ മുംബൈ ഇന്ത്യൻസ് കിംഗ്സ് ഇലവൻ പഞ്ചാബിനെ നേരിടും. മൂന്ന് മത്സരങ്ങളിൽ...

സഞ്ജുവിന് കിടിലൻ ഫിഫ്റ്റി; റൺ മല താണ്ടി രാജസ്ഥാൻ: ജയം 4 വിക്കറ്റിന്

കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ രാജസ്ഥാൻ റോയൽസിന് അവിശ്വസനീയ ജയം. നാല് വിക്കറ്റിനാണ് രാജസ്ഥാൻ കരുത്തരായ പഞ്ചാബിനെ തകർത്തെറിഞ്ഞത്. പഞ്ചാബ് മുന്നോട്ടുവെച്ച...

റെക്കോർഡുകൾ പഴങ്കഥ; മായങ്കിന് തകർപ്പൻ സെഞ്ചുറി: രാജസ്ഥാന് 224 റൺസ് വിജയലക്ഷ്യം

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ ഒൻപതാം മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ രാജസ്ഥാൻ റോയൽസിന് 224 റൺസ് വിജയലക്ഷ്യം....

ഐപിഎൽ മാച്ച് 9: കിംഗ്സ് ഇലവനു ബാറ്റിംഗ്; രാജസ്ഥാനിൽ യശസ്വി പുറത്ത്

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ ഒൻപതാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബ് ബാറ്റ് ചെയ്യും. ടോസ്...

ട്രാക്ക് മാറ്റി ബാംഗ്ലൂർ; കിംഗ്സ് ഇലവനു കൂറ്റൻ ജയം

ഐപിഎൽ പതിമൂന്നാം സീസണിലെ ആറാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിനു കൂറ്റൻ ജയം. 97 റൺസിനാണ്...

സെഞ്ചൂറിയൻ രാഹുൽ; കിംഗ്സ് ഇലവനെതിരെ റോയൽ ചലഞ്ചേഴ്സിന് 207 റൺസ് വിജയലക്ഷ്യം

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ ആറാം മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 207 റൺസ്...

ഐപിഎൽ മാച്ച് 6: പഞ്ചാബ് ബാറ്റ് ചെയ്യും

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ ആറാം മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബ് ബാറ്റ് ചെയ്യും. ടോസ് നേടിയ റോയൽ...

Page 5 of 6 1 3 4 5 6
Advertisement