കൊച്ചി നഗരസഭാ സെക്രട്ടറിയെ മർദിച്ച കേസിൽ പ്രധാന പ്രതികൾ പിടിയിൽ. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നോബൽ കുമാർ,...
കൊച്ചി കോര്‍പറേഷന്‍ ഉപരോധവുമായി ബന്ധപ്പെട്ട് 500 പേര്‍ക്കെതിരെ കേസെടുത്തത് കൂടാതെ കോര്‍പറേഷന്‍ സെക്രട്ടറിയുടെ പരാതിയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. നാലു...
കൊച്ചി കോര്‍പറേഷന്‍ ഉപരോധവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഡിസിസി പ്രസിഡന്റിനെതിരെ ഉള്‍പ്പെടെ കേസുണ്ട്....
കൊച്ചി കോർപറേഷൻ ഓഫീസിന് മുന്നിലെ കോൺഗ്രസ് ഉപരോധം ആരംഭിച്ചു. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവും. സ്ഥലത്ത് നേരെ...
ബ്രഹ്മപുരം തീ പിടുത്തവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദങ്ങള്‍ തീരുന്നില്ല. കൊച്ചി മേയറെ കോര്‍പ്പറേഷനിലേക്ക് കടത്തില്ല എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്...
ബ്രഹ്മപുരം വിഷയത്തിൽ രണ്ടാം തീയതി ഉണ്ടായിരുന്ന അതെ പ്ലാൻ തന്നെയാണ് ഇപ്പോഴും ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.ഇതുമൂലം വലിയ...
ബ്രഹ്മപുരം തീപിടുത്തത്തില്‍ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരാജയപ്പെട്ടുവെന്ന് ഹൈക്കോടതി. സംഭവത്തില്‍ കോര്‍പറേഷന്‍ സെക്രട്ടറി നേരിട്ട് ഹാജരാകണം. ഇന്നുച്ചയ്ക്ക്...
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിനിടെ പുനെ യാത്ര നടത്തിയതില്‍ വിശദീകരണവുമായി കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ്. കൊച്ചി നഗരത്തെ പുകയില്‍ നിന്ന്...
കൊച്ചിയില്‍ വാട്ടര്‍ അതോറിറ്റിയുടെ കുഴിയില്‍ വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എറണാകുളം കങ്ങരപ്പടി സ്വദേശി ശ്യാമില്‍ സുനില്‍ ജേക്കബ് ആണ്...
വെള്ളക്കെട്ട് വിഷയത്തിൽ കൊച്ചിൻ കോർപ്പറേഷൻ മേയറെ ഉപരോധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. മേയര്‍ അനില്‍കുമാറിനെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ ഉപരോധിക്കുന്നത്....