കൊല്ലം ചിതറയിൽ പത്താംക്ലാസുകാരിയെ സ്‌നേഹം നടിച്ചു പീഡനത്തിനിരയാക്കിയ ഇരുപതുകാരൻ പൊലീസ് പിടിയിൽ. ചിതറ സ്വദേശിയായ സിദ്ദിഖിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ്...
കൊല്ലം ഓച്ചിറയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത എട്ടുടണ്‍ മത്സ്യം ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കര്‍ണാടകയില്‍ നിന്ന്...
കൊല്ലത്ത് ഇന്നലെ ഒൻപത് പേർക്ക് രോഗം ഭേദമായതോടെ ജില്ലയിൽ ആശങ്ക ഒഴിയുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ ആശങ്ക നിലനിന്നിരുന്ന കുളത്തൂപ്പുഴ,...
കൊവിഡ് മുക്തനായ ആൾ കൊല്ലത്ത് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. കുളത്തൂപ്പുഴ സ്വദേശിയായ പദ്മനാഭനാണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു....
അന്യസംസ്ഥാനങ്ങളിൽ കഴിയുന്ന മലയാളികൾ നാളെ മുതൽ ആര്യങ്കാവ് വഴി കൊല്ലം ജില്ലയിലെത്തും. അതിർത്തി കടന്ന് കേരളത്തിൽ എത്തുന്നവരെ സ്വീകരിക്കാൻ ജില്ല...
കൊല്ലം ചാത്തന്നൂരില്‍ ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊവിഡ് ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ് അധികൃതര്‍. രോഗം സംശയിക്കുന്നയാള്‍ എത്തിയെന്ന സംശയത്തെ തുടര്‍ന്ന് കുളത്തൂപ്പുഴയിലെ...
കൊല്ലത്ത് നിന്ന് കാണാതായ യുവതിയെ പാലക്കാട് വച്ച് കൊന്ന് കുഴിച്ചുമൂടി. കൊല്ലം മുഖത്തല സ്വദേശി സുചിത്രയാണ് കൊല്ലപ്പെട്ടത്. പ്രതി കോഴിക്കോട്...
കൊല്ലത്ത് രണ്ട് പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി ഉൾപ്പെടുത്തിയതോടെ ജില്ല അതീവ ജാഗ്രതയിൽ. ചാത്തന്നൂർ, ശാസ്താംകോട്ട എന്നിവിടങ്ങളാണ് ജില്ലയിൽ പുതിയതായി ഹോട്ട്സ്പോട്ട്...
കൊല്ലം ജില്ലയിൽ കുളത്തൂപ്പുഴ, ചാത്തന്നൂർ എന്നീ മേഖലകളിലുള്ളവർ കർശന നിയന്ത്രണം പാലിക്കണമെന്ന് ജില്ലാ ഭരണകൂടം. കുളത്തൂപ്പുഴ മേഖലയിൽ ഇതുവരെ രോഗം...
ആരോഗ്യപ്രവര്‍ത്തകയ്ക്കും ഏഴുവയസുകാരിക്കും കൊവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ കൊല്ലം ജില്ല അതീവജാഗ്രതയില്‍. റാന്‍ഡം പരിശോധനയിലൂടെയാണ് ആരോഗ്യപ്രവര്‍ത്തകയ്ക്ക് രോഗം കണ്ടെത്തിയത്. ഏഴുവയസുകാരിക്ക്...