കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഗുരുതര പ്രതിസന്ധിയില്‍. ഇരുപത്തിരണ്ട് ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലായിട്ടും റഫറല്‍...
കോട്ടയം ജില്ലയിൽ ഇന്ന് 54 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 41 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12 പേര്‍ മറ്റു...
കോട്ടയം മുട്ടമ്പലത്ത് കൊവിഡ് ബാധിച്ച മരിച്ചയാളുടെ ശവസംസ്‌കാരം നാട്ടുകാര്‍ തടഞ്ഞു. വെള്ളിയാഴ്ച മരിച്ച കോട്ടയം ചുങ്കം സ്വദേശിയുടെ ശവസംസ്‌കാരമാണ് നാട്ടുകാര്‍...
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു. കളക്ടര്‍ എം. അഞ്ജന ഹോട്ടല്‍ ആന്റ്...
സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പായിപ്പാട് ഗ്രാമപഞ്ചായത്ത് പ്രത്യേക കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി....
കോട്ടയം ജില്ലയിൽ 80 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 5 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 54 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം...
കോട്ടയം ജില്ലാ കളക്ടർ എം അഞ്ജന ക്വാറന്റീനിൽ. ഓഫീസ് സ്റ്റാഫംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് കളക്ടർക്ക് നിരീക്ഷണത്തിൽ പോകേണ്ടി വന്നത്. കളക്ടറെ...
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം സ്ഥിരീകരിച്ചു. കോട്ടയത്ത് മരിച്ച സ്ത്രീയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം പാറശാല സ്വദേശി തങ്കമ്മയാണ് (82)...
കോട്ടയത്ത് ഇന്ന് 51 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 41 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന...
കോട്ടയം ജില്ലയിൽ 39 പേർക്കു കൂടി കൊവിഡ് -19 സ്ഥിരീകരിച്ചു. ഇതിൽ 35 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ചങ്ങനാശേരി...