അഭിനയ മികവ് അരങ്ങൊഴിയുമ്പോൾ ബാക്കി വെച്ചത് ഓർത്തുവെക്കാൻ ഒരുപിടി അഭിനയമുഹൂർത്തങ്ങളാണ്. ബിഗ് സ്‌ക്രീനിൽ മാത്രമല്ല മിനി സ്ക്രീനിലും കയ്യടികൾ മാത്രമാണ്...
കെപിഎസി ലളിതയുടെ അപ്രതീക്ഷിത വിയോഗ വാര്‍ത്തയുടെ ഞെട്ടലിലാണ് സിനിമാലോകവും മലയാളികളും. ആറര പതിറ്റാണ്ടോളം നീണ്ട ആ അഭിനയ സപര്യയുടെ ഓര്‍മകള്‍ക്കു...
സഹപ്രവര്‍ത്തക എന്ന നിലയ്ക്കപ്പുറം തന്റെ സഹോദരിയായിരുന്നു കെപിഎസി ലളിതയെന്ന് നടന്‍ മനോജ് കെ ജയന്‍. അഭിനയകല എന്താണെന്ന് പഠിപ്പിച്ച് തരുന്ന...
സിനിമയില്‍ പതിറ്റാണ്ടുകള്‍ നിറഞ്ഞ കെപിഎസി ലളിത അവസാനം അഭിനയിച്ച ‘ഭീഷ്മ പര്‍വം’, ‘ഒരുത്തീ’ എന്നീ എന്നീ ചിത്രങ്ങൾ തീയറ്ററില്‍ എത്താനിരിക്കെയാണ്...
അഭ്രപാളിയില്‍ നൂറുകണക്കിന് മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച അതുല്യ കലാകാരിയാണ് കെപിഎസി ലളിത. നാടക, സിനിമാ ജിവിതത്തിനപ്പുറം യഥാര്‍ത്ഥ ജീവിതത്തിന്റെ കാറ്റും...
കെപിഎസി ലളിതയുടെ വിയോഗത്തിലൂടെ മലയാളത്തിന് നഷ്ടപ്പെട്ടത് അത്യുജ്വലയായ കലാകാരിയെയാണെന്ന് സംവിധായകൻ ഫാസിൽ. അതുല്യയായ കലാകാരിയായിരുന്നു ലളിത ചേച്ചി. അത്യുജ്വലയായ കലാകാരി....
വിട പറഞ്ഞിരിക്കുന്നത് ഒരിക്കലും മറക്കാനാകാത്ത അഭിനയ വിസ്മയം. നികത്താനാകാത്ത നഷ്ടമെന്ന് വാക്കുകളാൽ പറഞ്ഞാൽ ആ അഭിനയ പ്രതിഭയ്ക്ക് മുന്നിൽ വാക്കുകൾ...
എങ്കക്കാട് ദേശത്തെ ഓർമ്മ എന്ന എന്ന വീട്ടിലേക്ക് കെ.പി.എ.സി ലളിതയുടെ അവസാന യാത്ര തിരിച്ചു. തൃപ്പൂണിത്തുറയിലെ ഫ്ലാറ്റ് ഓഡിറ്റോറിയത്തിലെയും ലയം...
സാംസ്‌കാരിക കേരളത്തിന് നികത്താനാകാത്ത നഷ്ടമാണ് കെപിഎസി ലളിതയുടെ വിയോഗത്തിലൂടെ ഉണ്ടായതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെപിഎസി ലളിത...
സിനിമാ നടിമാരെയും നടന്മാരെയും ഒക്കെ അനുകരിച്ച് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയ ഒരു അഞ്ചാംക്ലാസുകാരിയുണ്ട്, കട്ടപ്പന പുളിയം മലയില്‍. കെപിഎസി ലളിതയെയും...