Advertisement
വീട്ടില്‍ നിന്ന് തുടങ്ങിയ രാഷ്ട്രീയം; മരണം വരെ വ്യത്യസ്തയായി കെപിഎസി ലളിത

ഇടതുപക്ഷ ആഭിമുഖ്യം ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച കലാകാരിയായിരുന്നു കെപിഎസി ലളിത. കേരള സംഗീത നാടക അക്കാദമി അധ്യക്ഷയായി ചുമതലയില്‍ ഇരിക്കുമ്പോഴാണ് പ്രിയപ്പെട്ട...

മലയാള സിനിമയ്ക്ക് നഷ്ടമായത് കാലം കണ്ട ഏറ്റവും മികച്ച അഭിനേത്രികളിലൊരാളെ: ര‍ഞ്ജി പണിക്ക‍ർ

നടി കെപിഎസി ലളിതയുടെ വിയോ​ഗത്തിൽ അനുസ്മരിച്ച് നടൻ രഞ്ജി പണിക്കർ. ഹൃദയം കൊണ്ട് അടുപ്പം തോന്നിക്കുന്ന വ്യക്തിയാണ് കെപിഎസി ലളിതയെന്നും,...

പൊട്ടിക്കരഞ്ഞ് മല്ലികാ സുകുമാരന്‍; പ്രിയപ്പെട്ട ലളിത ചേച്ചിയെ അവസാനമായി കാണാന്‍ സഹപ്രവര്‍ത്തകര്‍

മലയാള സിനിമയില്‍ എന്നും സ്വയം അടയാളപ്പെടുത്തിയ നടിയാണ് കെപിഎസി ലളിത. പ്രതിസന്ധികള്‍ക്കിടയിലും അവര്‍ നിരന്തരം പോരാടി. ജീവിതം നട്ടുനനച്ചു. പ്രിയപ്പെട്ടവര്‍ക്ക്...

എന്റെ അമ്മയായും ചേച്ചിയായും അമ്മായി അമ്മയുമായും കൂടെ അഭിനയിച്ചു; നല്ല ഓര്‍മ്മകളില്‍ ലളിത ചേച്ചി ജീവിക്കും; ബാലചന്ദ്ര മേനോന്‍

കെ പി എ സി ലളിതയുടെ അഭിനയം കാണുമ്പോള്‍ ചൂട് പുന്നെല്ലിന്റെ ചോറില്‍ കട്ട തൈരൊഴിച്ചു സമൃദ്ധമായി കുഴച്ചു, അതില്‍...

കുടുംബത്തെക്കാളും ഞാന്‍ സ്‌നേഹിച്ചത് എന്റെ ചേച്ചിയെ; കെപിഎസി ലളിതയെ കുറിച്ച് വിലാസിനി

കഴിഞ്ഞ പന്ത്രണ്ടുവര്‍ഷക്കാലം കെപിഎസി ലളിതയുടെ ജീവിതത്തോടൊപ്പം സഞ്ചരിച്ച വ്യക്തിയാണ് വിലാസിനി. ലളിത ചേച്ചി എന്ന ആ അഭിസംബോധനയില്‍ വിലാസിനി വിങ്ങുകയാണ്....

ഒരാൾ ഇല്ലാതാവുമ്പോൾ ഒരു കഥാപാത്രംതന്നെ ഇല്ലാതാവുന്നു, ചേച്ചിക്ക് പകരം മറ്റൊരാളെ ആലോചിക്കാൻ പ്രയാസമാണ്; സത്യൻ അന്തിക്കാട്

സൂപ്പർ താരങ്ങളോ വലിയ നായികാ നായകന്മാരോ ഇല്ലെങ്കിൽ തന്നെ ലളിത ചേച്ചിയെ പോലെ സ്വാഭാവിക അഭിനയം കാഴ്ച്ചവയ്ക്കുന്നവരെ വച്ച് വ്യത്യസ്‌തമായ...

‘ആ ശബ്ദം മാത്രം കേട്ടാല്‍ മതി; മുഖത്തെ ഭാവം മനസിലാകും’; കെപിഎസി ലളിതയെ കുറിച്ച് നടന്‍ ജനാര്‍ദ്ദനന്‍

എക്കാലത്തും ഏറ്റവും പുതിയ രീതിയിലുള്ള അഭിനയം കാഴ്ചവച്ച അഭിനേത്രിയായിരുന്നു കെപിഎസി ലളിതയെന്ന് നടന്‍ ജനാര്‍ദ്ദനന്‍. അവരോടൊപ്പം അഭിനയിക്കുന്ന സമയത്ത്, ആ...

കൊച്ചമ്മിണി എന്ന കഥാപാത്രമായി ലളിത മതിയെന്ന് പറഞ്ഞത് ഞാനാണ് : ഇന്നസെന്റ്

ഗോഡ്ഫാദർ എന്ന ചിത്രത്തിൽ കൊച്ചമ്മിണി എന്ന കഥാപാത്രം കെപിഎസി ലളിതക്ക് കൊടുക്കണം എന്ന് ഞാൻ സംവിധായകനോട് ആവശ്യപ്പെട്ടത് താനാണെന്ന് ഇന്നസെന്റ്....

‘കഥാപാത്രങ്ങളെ ലളിതചേച്ചി മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നത് കണ്ട് ഞെട്ടിയിട്ടുണ്ട്’; അനുസ്മരിച്ച് ജയറാം

സ്വാഭാവിക അഭിനയത്തിലൂടെ മലയാളികളെ ഞെട്ടിച്ച കെ പി എ സി ലളിതയുമായുള്ള അഭിനയജീവിതത്തിന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് നടന്‍ ജയറാം. ഇന്ത്യ...

‘അമ്മ മഴക്കാറിന് കൺനിറഞ്ഞു’; കെപിഎസി ലളിതയുടെ വിയോഗത്തിൽ മോഹൻലാൽ

അന്തരിച്ച മഹാനടി കെപിഎസി ലളിതയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ താരങ്ങളുടെ നീണ്ട നിരയാണ് തൃപ്പൂണിത്തുറയിലെ വസതിയിൽ ഇന്നലെ മുതൽ ഉണ്ടായിരുന്നത്. (...

Page 3 of 6 1 2 3 4 5 6
Advertisement