Advertisement
സംസ്ഥാനത്തെ എല്ലാ മേഖലകളെയും അന്തര്‍സംസ്ഥാന പ്രസരണ ശൃംഖലയുടെ ഭാഗമാക്കാനായത് വലിയ നേട്ടം: മുഖ്യമന്ത്രി

കേരളത്തിലെ എല്ലാ മേഖലകളെയും അന്തര്‍സംസ്ഥാന പ്രസരണ ശൃംഖലയുടെ ഭാഗമാക്കാനായെന്നത് വലിയ നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈദ്യുതി മേഖലയിലെ നാല്...

ഗ്രാമീണ മേഖലകളില്‍ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുന്ന സംസ്ഥാനങ്ങളുടെ മുന്‍പന്തിയില്‍ കേരളം

ഗ്രാമീണ മേഖലകളില്‍ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുന്ന സംസ്ഥാനങ്ങളുടെ മുന്‍പന്തിയില്‍ കേരളം. മുഴുവന്‍ സമയവും വൈദ്യുതി എന്നത് ഭൂരിപക്ഷം സംസ്ഥാനങ്ങളിലും...

വൈദ്യുതി മേഖല സ്വകാര്യവത്കരണം; ഊർജ മന്ത്രാലയത്തിന്റെ മാർഗ നിർദേശങ്ങൾ വൈദ്യുതി ബോർഡിന് ഇരുട്ടടിയോ?

വൈദ്യുതി മേഖല സ്വകാര്യവത്കരിക്കുന്നതോടെ വൈദ്യുതി ബോർഡിന്റെ കോടികൾ വിലമതിക്കുന്ന ഭൂമി സ്വന്തമാകുക സ്വകാര്യ വ്യക്തികൾക്ക്. നാമമാത്രമായ തുക നൽകിയാൽ ആയിരക്കണക്കിന്...

കെഎസ്ഇബി ഓഫീസുകളിലെ തിരക്ക് ഒഴിവാക്കാന്‍ വിര്‍ച്വല്‍ ക്യൂ സംവിധാനം

കൊവിഡ് പശ്ചാത്തലത്തില്‍ കെഎസ്ഇബി ഓഫീസുകളിലെ തിരക്ക് ഒഴിവാക്കാന്‍ വിര്‍ച്വല്‍ ക്യൂ സംവിധാനം ഒരുങ്ങി. ഓഫീസ് സന്ദര്‍ശനത്തിനുള്ള ടോക്കണ്‍ ‘ഇ -സമയം’...

കെഎസ്ഇബിയുടെ അറിയിപ്പ് എന്ന രീതിയിൽ പ്രചരിക്കുന്ന കുറിപ്പിന് പിന്നിൽ? [24 Fact Check]

രതി വി.കെ/ കെഎസ്ഇബിയുടെ പേരിൽ വ്യാജപ്രചാരണം. സംസ്ഥാനത്ത് മഴ രൂക്ഷമായിരുന്ന സമയത്താണ് കെഎസ്ഇബിയുടെ പേരിൽ വ്യാജസന്ദേശം പ്രചരിച്ചത്. കെഎസ്ഇബിയുടെ അറിയിപ്പ്...

വെള്ളപ്പൊക്കം; വീട്ടിലെ വൈദ്യുത മീറ്റര്‍ വെള്ളത്തില്‍; ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടല്‍ നാടിന് തുണയായി

വെള്ളപ്പൊക്കത്തില്‍ വൈദ്യുതി വകുപ്പ് ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ ഒഴിവാക്കിയത് വന്‍ ദുരന്തം. മാന്നാര്‍ പഞ്ചായത്തിലെ കുട്ടംപേരൂര്‍ തൈച്ചിറ കോളനിയിലാണ് വെള്ളംകയറിയത്....

നാളെ കേരളമൊട്ടാകെ വൈദ്യുതി മുടങ്ങില്ല; പ്രചരിക്കുന്നത് വ്യാജ സന്ദേശം [24 Fact Check]

നാളെ കേരളമൊട്ടാകെ വൈദ്യുതി മുടങ്ങുമെന്ന് വ്യാജ പ്രചരണം. വാട്ട്‌സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും നിരവധി പേരാണ് സന്ദേശം വ്യാപകമായി ഷെയർ ചെയ്യുന്നത്. പ്രചരിക്കുന്ന...

ഇടുക്കിയിലും വയനാട്ടിലും പലയിടങ്ങളില്‍ രണ്ട് ദിവസമായി വൈദ്യുതി മുടക്കം; ദുരിതം

ഇടുക്കിയിലും വയനാട്ടിലും പലയിടങ്ങളിലും കനത്ത മഴ കാരണം വൈദ്യുതി മുടങ്ങിക്കിടക്കുന്നു. രണ്ട് ജില്ലകളിലും നിരവധി ആളുകൾ ഇരുട്ടിലാണ്. ഇടുക്കിയിലെ കട്ടപ്പന-കമ്പംമേട്...

കെഎസ്ഇബി വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; മൂന്ന് ലക്ഷം പേരുടെ വിവരങ്ങൾ ചോർത്തിയിട്ടും അധികൃതർ അറിഞ്ഞില്ല

വൈദ്യുതി ബോർഡിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. മൂന്ന് ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്ന് അവകാശപ്പെട്ട് കെ-ഹാക്കേഴ്‌സ് എന്ന സംഘം രംഗത്തെത്തി....

വീടുകളിലെ വയറിംഗും സുരക്ഷാ പരിശോധനയും; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സ്വന്തമായി ഒരു വീട് നിര്‍മിക്കുമ്പോള്‍ അതിന്റെ എല്ലാ ഘട്ടങ്ങളിലും നമ്മുടെ ശ്രദ്ധ എത്തണം എന്ന് ചിന്തിക്കാറില്ലേ..? കാരണം അത്രയേറെ ആഗ്രഹിച്ചശേഷമാവും...

Page 33 of 41 1 31 32 33 34 35 41
Advertisement