Advertisement
ഉരുൾപൊട്ടലുണ്ടായ പുത്തുമല മേഖലയിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു

ഉരുൾപൊട്ടലിൽ ഏറ്റവുമധികം നാശനഷ്ടമുണ്ടായ പുത്തുമല മേഖലയിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. മുണ്ടക്കൈ, അപ്പമല, ചൂരൽമല, ഏലവയൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ വൈദ്യുതി...

പ്രളയത്തിൽ വയറിംഗ് നശിച്ച വീടുകളിൽ സൗജന്യ കണക്ഷൻ; കെഎസ്ഇബിയുടെ കൈത്താങ്ങ്

പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി കെഎസ്ഇബി. പ്രളയത്തിൽ മുങ്ങി വയറിംഗ് നശിച്ച വീടുകളിൽ സിംഗിൾ പോയിന്റ് കണക്ഷനുകൾ തികച്ചും സൗജന്യമായി ചെയ്ത്...

സംസ്ഥാനത്തെ ഡാമുകളില്‍ ജലനിരപ്പ് 50 ശതമാനത്തില്‍ താഴെ മാത്രം; ആശങ്ക വേണ്ടെന്ന് കെഎസ്ഇബി

സംസ്ഥാനത്തെ ഡാമുകളില്‍ ജലനിരപ്പ് 50 ശതമാനത്തില്‍ താഴെ മാത്രം. ഡാമുകള്‍ കൂട്ടത്തോടെ തുറക്കുമെന്നതില്‍ ആശങ്ക വേണ്ടെന്ന് കെഎസ്ഇബിയും ജലവിഭവ വകുപ്പും....

‘രാത്രിയെ പകലാക്കി അധ്വാനിക്കുകയാണ്; ഓഫീസിൽ വിളിച്ച് തെറി പറയരുത്’: അപേക്ഷയുമായി കെഎസ്ഇബി

വൈദ്യുതി മുടങ്ങിയാൽ ഓഫീസിൽ തുടർച്ചയായി വിളിച്ച് ചീത്ത പറയരുതെന്ന് കെഎസ്ഇബി. സ്വന്തം ജീവൻ പോലും പണയം വെച്ച് ജീവനക്കാർ അത്യധ്വാനം...

ഇടുക്കിയിൽ 37 ശതമാനം; പമ്പയിൽ 51 ശതമാനം: പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് പുറത്തു വിട്ട് കെഎസ്ഇബി

സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് പുറത്തു വിട്ട് കെഎസ്ഇബി. പല അണക്കെട്ടുകളിലെയും ജലനിരപ്പിനെ സംബന്ധിച്ച് വ്യാജവാർത്തകൾ പ്രചരിക്കുന്നതിൻ്റെ അടിസ്ഥാനത്തിലാണ് കെഎസ്ഇബി...

ഇടുക്കിയിൽ 30 ശതമാനം വെള്ളം മാത്രം; വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് കെഎസ്ഇബി

ഇടുക്കി ഡാമിലെ ജലനിരപ്പിനെ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കെഎസ്ഇബി. ഇ​ടു​ക്കി ഉ​ൾ​പ്പെ​ടെ​യു​ള​ള വ​ൻ​കി​ട ഡാ​മു​ക​ൾ തു​റ​ന്നു​വി​ട്ടു...

വൈത്തിരിയില്‍ പ്രവാസിയുടെ ഭൂമിയില്‍ അതിക്രമിച്ച് കടന്ന് ത്രീ ഫെയ്‌സ് ലൈന്‍ വലിച്ച് കെഎസ്ഇബി

വയനാട് വൈത്തിരിയില്‍ പ്രവാസിയുടെ ഭൂമിയില്‍ അതിക്രമിച്ച് കടന്ന് കെഎസ്ഇബി ത്രീ ഫെയ്‌സ് ലൈന്‍ വലിച്ചു. നാട്ടിലെത്തി സംരംഭം തുടങ്ങാനിരുന്ന കോഴിക്കോട്...

വൈദ്യുതി ബോർഡ് ഉന്നതതല യോഗം ഇന്ന്

സംസ്ഥാനത്തെ വൈദ്യുതി നില അവലോകനം ചെയ്യാനായി വൈദ്യുതി ബോർഡ് ഉന്നതതല യോഗം ഇന്ന് ചേരും. നിലവിലുള്ള സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടെന്നാണ്...

നീ​രൊ​ഴു​ക്ക് കൂ​ടി; ഈ ​മാ​സം വൈ​ദ്യു​തി നി​യ​ന്ത്ര​ണ​മി​ല്ലെന്ന് കെഎസ്ഇബി

അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ നീ​രൊ​ഴു​ക്ക് കൂ​ടി​യ​തോ​ടെ ഈ ​മാ​സം വൈ​ദ്യു​തി നി​യ​ന്ത്ര​ണം വേ​ണ്ടി​വ​രി​ല്ലെ​ന്ന് കെ​എ​സ്ഇ​ബി. ചൊ​വ്വാ​ഴ്ച മൂ​ന്ന് ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി​ക്കു​ള്ള വെ​ള്ളം...

വൈദ്യുതി കണക്ഷൻ നൽകിയില്ല; കെഎസ്ഇബി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച വ്യവസായിയെ താഴെയിറക്കി

കെഎസ്ഇബി വൈദ്യുതി കണക്ഷൻ നൽകാത്തതിൽ പ്രതിഷേധിച്ച് അങ്കമാലി കറുകുറ്റി കെഎസ്ഇബി ഓഫീസിനു മുന്നിൽ ആത്മഹത്യ ഭീഷണി മുഴക്കിയ യുവ വ്യവസായിയെ...

Page 31 of 34 1 29 30 31 32 33 34
Advertisement