പാർലമെന്റിന്റെ നടപ്പ് സമ്മേളനത്തിൽ പാസാക്കുന്ന വൈദ്യുതി ഭേദഗതി നിയമത്തിനെതിരെ കടുത്ത എതിർപ്പുമായി സംസ്ഥാനം. കേന്ദ്ര സർക്കാരിനെ എതിർപ്പ് സംസ്ഥാന സർക്കാർ...
സംസ്ഥാന വൈദ്യുതി ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള ഈ മാസം 31ന് വിരമിക്കും. ബോർഡിന്റെ ഏറ്റവും പ്രതിസന്ധി കാലഘട്ടങ്ങളിൽ ബോർഡിനെ നയിച്ച...
സ്വകാര്യ വൈദ്യുതി ഉത്പാദന കമ്പനിക്ക് ആറുകോടി നല്‍കാനുള്ള ഉത്തരവിനെതിരെ വൈദ്യുതി ബോര്‍ഡ് നിയമനടപടിക്കൊരുങ്ങുന്നു. വൈദ്യുതി ബോര്‍ഡിന്റെ അറിവോ സമ്മതമോ ഇല്ലാതെ...
പാലക്കാട് ആറങ്ങോട്ടുകുളമ്പില്‍ വൈദ്യുതിയില്ലാത്തത് കാരണം പഠനം പ്രതിസന്ധിയിലായ ആര്യയ്ക്കും ഐശ്വര്യയ്ക്കും പ്രവാസിയുടെ കരുതല്‍. ശുചിമുറിയടക്കമുള്ള ഇവരുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാനാണ് കുവൈത്തിലെ...
സ്വകാര്യ വൈദ്യുതി ഉത്പാദന കമ്പനിക്ക് വൈദ്യുതി ബോര്‍ഡ് ആറ് കോടി നല്‍കണമെന്ന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ ഉത്തരവ് നിയമവും കരാര്‍...
വൈദ്യുതി ബോര്‍ഡിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കി കമ്മി വെട്ടിക്കുറച്ച് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍. ബോര്‍ഡിന് യഥാര്‍ത്ഥത്തില്‍ ചെലവായ തുകയില്‍ നിന്ന് 1247.69...
കൊവിഡ് പശ്ചാത്തലത്തിൽ ആശ്വാസ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി കെഎസ്ഇബി. ഇന്ന് മുതൽ 500 വാട്‌സ് വരെ കണക്ടട് ലോഡ് ഉള്ളതും പ്രതിമാസ...
കാലവർഷക്കെടുതിയുടെ ഭാഗമായി സംസ്ഥാനത്ത് വ്യാപകമായി വൈദ്യുതി മുടങ്ങാൻ സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി. വൃക്ഷങ്ങൾ വൈദ്യുതി ലൈനുകളിൽ വീഴാനും ലൈൻ പൊട്ടിവീഴാനും സാധ്യതയുണ്ട്....
സംസ്ഥാനത്ത് ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ശക്തമായ മഴയും കാറ്റും തുടരുകയാണ്. പലയിടങ്ങളിലും വൈദ്യുതി മുടങ്ങിയിരിക്കുകയാണ്.വെള്ളക്കെട്ട് ഒഴിവാകാതെ വൈദ്യുതി പുനസ്ഥാപിക്കാൻ കഴിയില്ല....
ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്തെ വൈദ്യുതി വിതരണം തടസ്സരഹിതമാക്കാൻ പവർ ബ്രിഗേഡും റിസർവ് ടീമുമായി കെഎസ്‌ഇബി. അടിയന്തര സാഹചര്യങ്ങളിലെ സേവനത്തിനാണ് ഈ...