Advertisement
കെഎസ്ആർടിസി പണിമുടക്ക്; ബസ്സുകൾ തടയുന്ന ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മാനേജ്മെന്റ്

കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ ഞായറാഴ്ച രാത്രി 12 മണി മുതൽ 24 മണിക്കൂർ പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്കിൽ ബസ്സുകൾ തടയുകയോ,...

ദീർഘദൂര പെർമിറ്റ് റദ്ദാക്കൽ; കെഎസ്ആർടിസി നീക്കത്തിനെതിരെ സ്വകാര്യ ബസ് ഓർഗനൈസേഷൻ

സ്വകാര്യ ബസുകളുടെ ദീർഘദൂര പെർമിറ്റ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട കെഎസ്ആർടിസി നീക്കത്തിനെതിരെ സ്വകാര്യ ബസ് ഓർഗനൈസേഷൻ രംഗത്ത്. കെഎസ്ആർടിസി നീക്കത്തിൽ സർക്കാർ...

Ksrtc: 6 വര്‍ഷത്തിനുള്ളില്‍ കെഎസ്ആര്‍ടിസിക്ക് നല്‍കിയത് 6961 കോടി രൂപ

പ്രതിദിനം കടക്കെണിയിലേക്ക് കൂപ്പുകുത്തുന്ന കെ.എസ്.ആര്‍.ടി.സിക്ക് കഴിഞ്ഞ ആറു വര്‍ഷത്തിനിടെ സര്‍ക്കാര്‍ നല്‍കിയത് 6961 കോടി രൂപ. 136 കോടി രൂപയുടെ...

Ksrtc: കടക്കെണിയിലും കെഎസ്ആര്‍ടിസി ധൂര്‍ത്ത്; ലോ ഫ്‌ലോര്‍ ബസുകള്‍ രൂപമാറ്റം വരുത്താന്‍ ചെലവാക്കിയത് 1.25 കോടി

കടക്കെണിയിലും കെഎസ്ആര്‍ടിസിയില്‍ ധൂര്‍ത്ത്. ലക്ഷങ്ങള്‍ മുടക്കി രൂപമാറ്റം വരുത്തിയ സിറ്റി സര്‍ക്കുലര്‍ ബസുകള്‍ വീണ്ടും മാറ്റുന്നു.സിറ്റി സര്‍ക്കുലറിനായി 69 ലോ...

Ksrtc: യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കിവേണം പ്രവര്‍ത്തിക്കാന്‍; കെഎസ്ആര്‍ടിസി വിഷയത്തില്‍ ഗതാഗതമന്ത്രിക്ക് മുഖ്യമന്ത്രിയുടെ പിന്തുണ

കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധിയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നതിന് ആവശ്യമായ മാറ്റങ്ങള്‍ വരണം....

കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം 5 കോടി കടന്നു; കരകയറ്റം ഒന്നരവര്‍ഷത്തിനുശേഷം

കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം 5 കോടി കടന്നു. ഒന്നര വര്‍ഷത്തിനുശേഷമാണ് പ്രതിദിന വരുമാനത്തില്‍ ഇത്രയധികം വര്‍ധനവുണ്ടാകുന്നത്. തിങ്കളാഴ്ച 5.28 കോടി...

പ്രതിമാസ വരുമാനം നൂറുകോടി പിന്നിട്ട് കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസിയുടെ പ്രതിമാസ വരുമാനം നൂറുകോടി കടന്നു. ഒക്ടോബര്‍ മാസത്തെ കെഎസ്ആര്‍ടിസിയുടെ വരുമാനം 113.77 കോടി യാണ്. 106.25കോടി രൂപ ഓപ്പറേറ്റിംഗ്...

കെഎസ്ആര്‍ടിസിയില്‍ വീണ്ടും ശമ്പളം മുടങ്ങി; സമരത്തിനൊരുങ്ങി പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍

കെഎസ്ആര്‍ടിസിയില്‍ വീണ്ടും ശമ്പളവിതരണം മുടങ്ങി. ഏഴാം തീയതിയായിട്ടും ജീവനക്കാര്‍ക്ക് ശമ്പളം വിതരണം ചെയ്തിട്ടില്ല. എണ്‍പത് കോടിയോളം രൂപ അധികമായി സര്‍ക്കാര്‍...

കെഎസ്ആർടിസിയുടെ പുതിയ എംഡിയായി ബിജു പ്രഭാകർ ചുമതലയേറ്റു

കെഎസ്ആർടിസിയുടെ പുതിയ മാനേജിംഗ് ഡയറക്ടറായി ബിജു പ്രഭാകർ ചുമതലയേറ്റു. സുശീൽഖന്ന റിപ്പോർട്ട് പൂർണമായും നടപ്പാക്കാൻ കഴിയാത്തതാണെന്ന് ബിജു പ്രഭാകർ പറഞ്ഞു....

കെഎസ്ആർടിസി നഷ്ടം ഒരു കോടി രൂപയായി

കെഎസ്ആർടിസിയുടെ നഷ്ടം ഒരു കോടി രൂപയായി. ഇന്നലെ മാത്രം 51.77 ലക്ഷം രൂപയാണ് കെഎസ്ആർടിസിക്കുണ്ടായ നഷ്ടം. 1432 ബസുകളാണ് ഇന്നലെ...

Page 1 of 21 2
Advertisement