കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ദീർഘദൂര യാത്രാ സർവീസുകളിലെ ടിക്കറ്റ് നിരക്കിൽ ഇളവ് വരുത്തി കെഎസ്ആർടിസി. സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ്, സൂപ്പർ...
സേവ് ദി ഡേറ്റ്, ഫോട്ടോ ഷൂട്ട് തുടങ്ങിയ ന്യൂ ജെന്‍ ആഘോഷങ്ങള്‍ക്ക് ഇനി കെഎസ്ആര്‍ടിസിയും. കെഎസ്ആര്‍ടിസി ആവിഷ്കരിച്ച ഡബിള്‍ ഡെക്കര്‍...
കെഎസ്ആര്‍ടിസിക്ക് പുതിയ കമ്പനി വരുന്നു. കെഎസ്ആര്‍ടിസി സിഫ്റ്റ് (SIFT) എന്നപേരിലാണ് പുതിയ ഉപകമ്പനി രൂപീകരിക്കുന്നത് എന്ന് ഗതാഗത മന്ത്രി എ...
കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ പുതിയ പാക്കേജ് തയാറാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് ഗതാഗത മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്....
അന്തർസംസ്ഥാന യാത്രാ നിരക്കിൽ 30 ശതമാനം ഇളവുമായി കെഎസ്ആർടിസി. അന്തർസംസ്ഥാന എസി ബസ് സർവീസുകൾക്കാണ് നിരക്കിലെ ഇളവ് ബാധകമാവുക. വ്യാഴാഴ്ച...
ദേവികുളത്ത് കെഎസ്ആര്‍ടിസിയുടെ കീഴിലുള്ള പതിനേഴര സെന്റ് ഭൂമിയില്‍ കെഎസ്ആര്‍ടിസി ഹോളീഡേ ഹോം ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്. കെഎസ്ആര്‍ടിസിക്ക് സാമ്പത്തിക...
കെഎസ്ആര്‍ടിസിക്ക് പുതിയ 360 ബസുകള്‍ വാങ്ങാന്‍ ഗതാഗത വകുപ്പ് അനുമതി നല്കി. ഫാസ്റ്റ് പാസഞ്ചര്‍ – 50 എണ്ണം (...
യാത്രക്കാരോട് ജീവനക്കാര്‍ എങ്ങനെ പെരുമാറണമെന്ന് സംബന്ധിച്ച് കെഎസ്ആര്‍ടിസി മാര്‍ഗനിര്‍ദേശം പുറത്തിറക്കി. കെഎസ്ആര്‍ടിസി ജീവനക്കാര്‍ യാത്രാക്കാരോട് മോശമായി പെരുമാറുന്നതായുള്ള ഒറ്റപ്പെട്ട പരാതിപോലും...
കെഎസ്ആർടിസി ബസ്സിൽ കഞ്ചാവ് കടത്തുന്ന സ്ഥിരം കുറ്റവാളി പിടിയിൽ. എക്സൈസിന്റെ ഓപ്പറേഷൻ ബ്രിഗേഡ് പരിശോധനയിലാണ് കൊടകര സ്വദേശി ഷെമിൽ തൃശൂർ...
സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസിയില്‍ സമ്പൂര്‍ണ കമ്പ്യൂട്ടറൈസേഷന് തുടക്കം കുറിച്ചതായി ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന് അറിയിച്ചു....