ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവച്ചിരുന്ന കെഎസ്ആർടിസിയുടെ മുഴുവൻ സർവീസുകളും ജനുവരി മുതൽ പുനഃരാരംഭിക്കും. കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ആണ് ഇക്കാര്യം...
ബുറേവി ചുഴലിക്കാറ്റിനോട് അനുബന്ധിച്ച് പൊന്മുടിയിലെ രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ടി കെഎസ്ആര്‍ടിസി ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നല്‍കിയത് 16 ബസുകള്‍. അടിയന്തിരമായി...
നാളെ കെഎസ്ആർടിസി അഞ്ച് ജില്ലകളിൽ അവശ്യ സർവീസുകൾ മാത്രം നടത്തുകയുള്ളുവെന്ന് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ...
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന അഗ്രഗേറ്റര്‍ ലൈസന്‍സ് സംവിധാനത്തെ സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിനായി ഗതാഗത വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്‍ അടിയന്തര...
കൊവിഡ് പ്രതിസന്ധിക്കു ശേഷം തിരിച്ചു വരവിന്റെ സൂചന നൽകി കെഎസ്ആർടിസി. നവംബർ മാസത്തിലെ വരുമാനവും യാത്രക്കാരുടെ എണ്ണവും കാര്യമായി വർധിച്ചു....
കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ഫാസ്റ്റ് മുതലുള്ള ബസുള്‍ക്ക് നല്‍കിയിരുന്ന 25 ശതമാനം നിരക്ക് ഇളവ് എസി ലോ ഫ്‌ലോര്‍ ബസുകള്‍ക്ക് കൂടി അനുവദിച്ചു....
കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി സര്‍വീസുകളിലെ സ്ഥിരം യാത്രക്കാര്‍ക്ക് വേണ്ടി ഇനി മുതല്‍ സീറ്റ് റിസര്വേഷന് സൗകര്യം ഒരുക്കുന്നു. ഇതിനായി ബസില്‍ വച്ച്...
യാത്രാക്കാരിയായ പെൺകുട്ടിയും സഹയാത്രികരുമാവശ്യപ്പെട്ടിട്ടും ബസ് നിർത്താൻ തയാറാകാത്ത കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി. ഇടുക്കി കട്ടപ്പന യൂണിറ്റിലെ ഡ്രൈവർ എസ്. ജയചന്ദ്രനെതിരെയാണ്...
ശബരിമല മണ്ഡലകാല, മകരവിളക്ക് മഹോത്സവത്തിന് കെഎസ്ആര്‍ടിസി സ്‌പെഷല്‍ സര്‍വീസുകള്‍ പൂര്‍ണ സജ്ജമാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. മുന്‍ വര്‍ഷങ്ങളിലേത് പോലെ ഇത്തവണയും...
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് അപകടത്തിൽപെട്ടു. മൂന്നു പേർക്ക് പരുക്ക്. കല്ലമ്പലം കടമ്പാട്ടുകൊണത്താണ് ബസ്സപകടമുണ്ടായത്. നെടുമങ്ങാട് നിന്ന് കൊല്ലത്തേക്ക് പോയ ബസാണ്...