കുട്ടനാട്ടിൽ എൻഡിഎയിലെ ഏത് പാർട്ടി ആര് മത്സരിക്കണമെന്ന് മുന്നണി യോഗം ചേർന്നതിന് ശേഷം മാത്രം തീരുമാനിക്കുമെന്ന് കുമ്മനം രാജശേഖരൻ. സീറ്റ്...
ബിജെപി ദേശിയ നേത്യത്വത്തിൽ പുനസംഘടന ഉടൻ. നിർമ്മലാ സീതാരാമൻ പാർട്ടി ചുമതലകളിലേക്ക് മടങ്ങും. ദേവേന്ദ്ര ഫഡ്നാവിസ് സുപ്രധാന ചുമതലയിലേക്കും എത്തുമെന്നാണ്...
ബിജെപിയിലെ ഗ്രൂപ്പ് വിവാദത്തില്‍ പ്രതികരണവുമായി കുമ്മനം രാജശേഖരന്. സംസ്ഥാനാധ്യക്ഷനായി തെരഞ്ഞെടുത്ത കെ സുരേന്ദ്രന് എല്ലാ പിന്തുണയും ഉണ്ടെന്നും ബിജെപി ഒറ്റക്കെട്ടാണെന്നും...
ബിജെപി സംസ്ഥാന അധ്യക്ഷ പ്രഖ്യാപനം നീളാൻ സാധ്യത. ആർഎസ്എസ് സംസ്ഥാന നേതൃത്വവും ബിജെപി കേന്ദ്ര നേതൃത്വവും തമ്മിലുള്ള തർക്കം രൂക്ഷമായതോടെയാണിത്....
ബിജെപി ഭാരവാഹി തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന് യോജിച്ച പദവി നല്‍കണമെന്ന ആവശ്യവുമായി ആര്‍എസ്എസ്. കുമ്മനത്തെ ദേശീയ നേതൃത്വത്തിലേക്ക് പരിഗണിക്കാനാണ് സാധ്യത....
പൗരത്വ നിയമ ഭേദഗതിക്കെതിരായ സർക്കാർ സ്യൂട്ട് ഹർജിക്കെതിരെ നിയമ പോരാട്ടത്തിനൊരുങ്ങി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. സർക്കാർ സുപ്രിംകോടതിയിൽ നൽകിയ...
കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടന്‍. പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയുള്ള പുനഃസംഘടനയാകും നടക്കുക. ജനുവരി 29 ന് ബജറ്റ് സമ്മേളനം ആരംഭിക്കാനാണ് കേന്ദ്രസര്‍ക്കാര്‍...
പൗരത്വ നിയമ ഭേദഗതിക്കെതിരായ ഭരണ-പ്രതിപക്ഷ സമരം ദുരന്തമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്. ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കാനുള്ള വിദേശ ഗൂഡാലോചനയാണ്...
ബിജെപി സംസ്ഥാന അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കും. കെ സുരേന്ദ്രനും കുമ്മനം രാജശേഖരനും അന്തിമ പട്ടികയിൽ ഇടം പിടിച്ചു. സമവായമായില്ലെങ്കിൽ മാത്രം...
ശബരിമല ദര്‍ശനത്തിനായി എത്തിയ ബിന്ദു അമ്മിണിക്കുനേരെ കൊച്ചിയില്‍ ഉണ്ടായ മുളകുപൊടി ആക്രമണം സ്വാഭാവിക പ്രതികരണം മാത്രമെന്ന് ബിജെപി നേതാവ് കുമ്മനം...