കുവൈത്തില്‍ മലയാളി അധ്യാപിക മരിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപികയായിരുന്ന തിരുവനന്തപുരം സ്വദേശിനി മഞ്ജു പ്രേം (50) ആണ്...
കുവൈത്തില്‍ നാളെ മുതല്‍ തിരക്കേറിയ പൊതുസ്ഥലങ്ങളില്‍ പ്രവേശനം കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം. സിവില്‍ ഐഡി ആപ്പില്‍ പച്ചയോ ഓറഞ്ചോ...
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് കുവൈത്ത് നീക്കുന്നു. വാക്‌സിന്‍ സ്വീകരിച്ച കുവൈത്ത് താമസ വീസയുള്ള...
കുവൈത്തില്‍ മയക്കുമരുന്ന് ഉപയോഗിച്ചതിനും കൈവശം വെച്ചതുമായ കേസുകളില്‍ പിടിക്കപ്പെട്ട 635 പ്രവാസികളെ നാടുകടത്തി. ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിലെ ക്രിമിനല്‍...
കുവൈത്തില്‍ ജൂണ്‍ ഒന്നു മുതല്‍ ഉച്ചസമയത്തെ ജോലികള്‍ക്ക് നിയന്ത്രണം. രാജ്യത്ത് ചൂട് കൂടിയത് കണക്കിലെടുത്ത് നേരിട്ട് വെയിലേല്‍ക്കുന്ന സ്ഥലങ്ങളിലെ ജോലികള്‍ക്കാണ്...
പ്രതിസന്ധിഘട്ടത്തിൽ ഇന്ത്യയെ സഹായിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് കുവൈത്ത് സ്ഥാനപതി ജാസിം ഇബ്രാഹിം അൽ നാജിം പറഞ്ഞു. തിലോത്തമ ഫൗണ്ടേഷൻ സംഘടിപ്പിച്ച...
ഓക്സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യക്ക് കുവൈത്തിന്റെ ഓക്സിജൻ സഹായം. 100 മെട്രിക്ക് ടണ്ണിലേറെ ഓക്സിജൻ നാവികസേനയുടെ കപ്പലുകളിലാണ് മംഗളൂരു തുറമുഖത്ത്...
കൊവിഡ് പ്രതിസന്ധിയില്‍ ഇന്ത്യയ്ക്ക് കൈത്താങ്ങുമായി കുവൈത്ത്; ഓക്‌സിജനുമായി യുദ്ധക്കപ്പലുകൾ ഇന്ത്യയിലേക്ക് അയച്ച് കുവൈത്ത്.ഇന്ത്യയില്‍ നിന്നെത്തിയ ഐഎന്‍എസ് താബര്‍, ഐഎന്‍എസ് കൊച്ചി...
കുവൈറ്റിൽ നാളെ മുതൽ കർഫ്യൂ സമയത്തിൽ മാറ്റം വരുത്തി. വൈകീട്ട് ആറ് മണി മുതൽ പുലർച്ചെ അഞ്ചുവരെയാണ് പുതുക്കിയ കർഫ്യൂ...
ജീവകാരുണ്യ പ്രവർത്തനരംഗത്ത് സമാനതകളില്ലാത്ത സാമൂഹ്യസേവനം ചെയ്യുന്ന ‘സാന്ത്വനം കുവൈറ്റ്’ ഇരുപത് പ്രവർത്തന വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി വാർഷിക പൊതുയോഗം സംഘടിപ്പിക്കുന്നു....