Advertisement
വാക്സിൻ എടുത്തവർക്ക് പിസിആർ വേണ്ട

യുഎഇ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്കു പോകുന്നവർ കൊവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ ഇനി യാത്രയ്ക്കു മുൻപുള്ള പിസിആർ ടെസ്റ്റ് വേണ്ട.എന്നാൽ...

റമദാനില്‍ പകല്‍ സമയങ്ങളില്‍ റെസ്റ്റോറന്റുകളും കഫേകളും തുറക്കരുതെന്ന് കുവൈത്ത് മുന്‍സിപ്പാലിറ്റി

റമദാനില്‍ പകല്‍ സമയങ്ങളില്‍ റെസ്റ്റോറന്റുകളും കഫേകളും തുറക്കരുതെന്ന് കുവൈത്ത് മുന്‍സിപ്പാലിറ്റി. നോമ്പ് സമയങ്ങളില്‍ റെസ്റ്റോറന്റുകളും കഫേകളും അടച്ചിടണമെന്നും ഔദ്യോഗിക ഇഫ്താര്‍...

പെ​ട്രോ​ളി​യം മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ഠ​ന​ങ്ങ​ൾ​ക്ക് കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര ഗ​വേ​ഷ​ണ​കേ​ന്ദ്രം വരുന്നു

ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ പെ​ട്രോ​ളി​യം മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ഠ​ന​ങ്ങ​ൾ​ക്കാ​യി കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര ഗ​വേ​ഷ​ണ​കേ​ന്ദ്രം സ്ഥാ​പി​ക്കാ​ൻ ഒ​രു​ങ്ങി കു​വൈ​ത്ത് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ....

കുവൈറ്റിൽ റമദാൻ നോമ്പ്‌ തുറ പരിപാടികൾക്ക് അനുമതി

കുവൈറ്റിൽ ഇത്തവണ റമദാൻ നോമ്പ്‌ തുറ പരിപാടികൾ നടത്തുന്നതിന് ആരോഗ്യ മന്ത്രാലയം അനുമതി നൽകി. കൊവിഡ്‌ വ്യാപനതോത് നിയന്ത്രണവിധേയമാകുകയും ആരോഗ്യസ്ഥിതി...

നിയമവിരുദ്ധമായി പള്ളിയില്‍ പണപ്പിരിവിന് ആഹ്വാനം; ഇമാമിനെ സസ്‍പെന്റ് ചെയ്‍തു

കുവൈറ്റിൽ അനുമതിയില്ലാതെ പള്ളിയില്‍ പണപ്പിരിവിന് ആഹ്വാനം ചെയ്‍ത ഇമാമിനെതിരെ നടപടി. ഇമാമിനെതിരെ നടപടിയെടുത്ത വിവരം മന്ത്രാലയം തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്....

10 ദിവസത്തിനിടെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നത് 2.42 ലക്ഷം പേര്‍

ഈ മാസം 24 മുതല്‍ അടുത്ത മാസം അഞ്ച് വരെയുള്ള ദിവസങ്ങളില്‍ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി 2.42 ലക്ഷം...

യാത്രാ ആശങ്കയൊഴിഞ്ഞു; കുവൈത്ത് വിമാനത്താവളം വഴി ഞായറാഴ്ച യാത്ര ചെയ്തത് 23,000 പേര്‍

യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിനുശേഷം കുവൈറ്റ് വിമാനത്താവളം വഴി ഞായറാഴ്ച മാത്രം 210 വിമാനങ്ങളിലായി 23,000 യാത്രക്കാര്‍ യാത്രചെയ്‌തെന്ന് ഡിജിസിഐ അറിയിച്ചു....

‘നമസ്‌തേ കുവൈത്ത്’; ദേശീയ ദിനാഘോഷം വിപുലമാക്കാൻ ഇന്ത്യൻ എംബസി

കുവൈത്ത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ എംബസി ഒരാഴ്ച നീണ്ടുനിൽക്കുന്ന സാംസ്‌കാരിക ഉത്സവം സംഘടിപ്പിക്കുന്നു. ‘നമസ്‌തേ കുവൈത്ത്’ എന്ന പേരിൽ...

കുവൈത്തിൽ ബാല വേല തടയാൻ പരിശോധന ശക്തമാക്കി മാൻപവർ അതോറിറ്റി

കുവൈത്തിലെ ബാലവേല തടയാന്‍ പരിശോധന ശക്തമാക്കി മാന്‍പവര്‍ അതോറിറ്റി. രാജ്യത്തെ നിരവധി മേഖലകളില്‍ പ്രായപൂര്‍ത്തിയാകാത്തവരെ ജോലിക്ക് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി...

കുവൈറ്റില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ പുനരാരംഭിക്കുന്നു; അനുമതി നല്‍കി ആരോഗ്യമന്ത്രാലയം

കുവൈറ്റ് ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയതോടെ രണ്ടാം സെമസ്റ്ററിന്റെ തുടക്കത്തില്‍ പൂര്‍ണതോതില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം ആരംഭിക്കും. ദേശീയ അവധി ദിനങ്ങള്‍ക്ക്...

Page 23 of 31 1 21 22 23 24 25 31
Advertisement