Advertisement
അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം; പ്രതിഷേധം ശക്തം , ദ്വീപിന് പിന്തുണയേറുന്നു

ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികള്‍ക്കെതിരെ പ്രതിഷേധം കനക്കുന്നു. അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നും ദ്വീപിലേക്ക് ജനപ്രതിനിധികളെ അയക്കണമെന്നാവശ്യപ്പെട്ട് കൂടുതല്‍ എം.പിമാര്‍ രംഗത്തുവന്നു. സമൂഹമാധ്യമങ്ങള്‍...

ജനങ്ങൾക്കെതിരെയുള്ള നടപടികൾ അംഗീകരിക്കാനാവില്ല; ലക്ഷദ്വീപ് വിഷയത്തിൽ മുഖ്യമന്ത്രി

ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലക്ഷദ്വീപിൽ നിന്ന് പുറത്ത് വരുന്നത് ഗൗരവമുള്ള വാർത്തകളാണെന്നും ജനങ്ങൾക്കെതിരെയുള്ള നടപടികൾ അംഗീകരിക്കാനാവില്ലെന്നും...

ലോകം ഒറ്റക്കെട്ടായി ലക്ഷദ്വീപ് ജനതയ്‌ക്കൊപ്പം നിൽക്കേണ്ട സാഹചര്യം; തോമസ് ഐസക്ക്

രാജ്യം മാത്രമല്ല, ലോകം ഒറ്റക്കെട്ടായി ലക്ഷദ്വീപ് ജനതയ്ക്കൊപ്പം നിൽക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് മുന്‍ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്ക്. ഡിസംബർ...

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കും ബിജെപി സർക്കാരിനുമെതിരെ നടക്കുന്നത് നുണപ്രചാരണം: എപി അബ്ദുല്ലക്കുട്ടി

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കും ബിജെപി സർക്കാരിനുമെതിരെ നടക്കുന്നത് നുണപ്രചാരണമെന്ന് ബിജെപി നേതാവ് എപി അബ്ദുല്ലക്കുട്ടി. ഇതിന്റെ പിന്നിൽ ലക്ഷദ്വീപിൽ കിണഞ്ഞ് ശ്രമിച്ചിട്ടും...

ലക്ഷദ്വീപിനൊപ്പം ചേർന്ന് സണ്ണി വെയ്നും; ദ്വീപിലെ പരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധം കടുക്കുന്നു

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നയപരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധിച്ച് നടൻ സണ്ണി വെയ്ൻ. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് യുവനടൻ ലക്ഷദ്വീപ് ജനതയ്ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചത്. ‘എൻ്റെ...

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങൾ; പ്രതിഷേധത്തില്‍ പ്രതികരിച്ച് ഫുട്ബോള്‍ താരം സി.കെ വിനീത്

ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങൾക്കെതിരായ ദ്വീപ് നിവാസികളുടെ പ്രതിഷേധത്തില്‍ പ്രതികരിച്ച് ഫുട്ബോള്‍ താരം സി.കെ വിനീത്. പുതിയ അഡ്മിനിസ്ട്രേറ്റര്‍ കൊവിഡ് നിയന്ത്രണങ്ങളിൽ...

ലക്ഷദ്വീപിലെ ഡയറി ഫാമുകൾ അടച്ചുപൂട്ടാൻ ഉത്തരവ്

ലക്ഷദ്വീപിലെ ഡയറി ഫാമുകൾ അടച്ചുപൂട്ടാൻ ഉത്തരവ്. അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവ് പ്രകാരം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറാണ് ഉത്തവ് പുറത്തിറക്കിയത്. മെയ് മാസത്തോടെ...

ലക്ഷദ്വീപിൽ നടക്കുന്നത് സാംസ്കാരിക അധിനിവേശം; പ്രതികരിച്ച് സലാം ബാപ്പു

ലക്ഷദ്വീപിൽ നടക്കുന്നത് സാംസ്കാരിക അധിനിവേശമെന്ന് സംവിധായകൻ സലാം ബാപ്പു. വിശ്വാസത്തെ തകർത്ത് ഫാസിസ്റ്റ് നയങ്ങൾ അടിച്ചേൽപ്പിക്കുന്ന നടപടിയിൽ നിന്ന് കേന്ദ്ര...

ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങൾക്കെതിരെ പ്രതിഷേധം ശക്തം

ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങൾക്കെതിരായ പ്രതിഷേധം ശക്തമാകുന്നു. അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ അധികാരമേറ്റതിന് പിന്നാലെ നടത്തിയ ഭരണ പരിഷ്‌കാരങ്ങളാണ് ലക്ഷദ്വീപിൽ നിലവില...

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; ലക്ഷദ്വീപിലെ പുതിയ പരിഷ്കാരങ്ങൾക്കെതിരെ ദ്വീപ് നിവാസികൾ

ലക്ഷദ്വീപിലെ പുതിയ നിയമപരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കമുള്ള, അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ...

Page 20 of 23 1 18 19 20 21 22 23
Advertisement