കട്ടിപ്പാറയിലെ ജല സംഭരണിയെ കുറിച്ച് അന്വേഷണം June 15, 2018

കട്ടിപ്പാറയിലെ അനധികൃത ജല സംഭരണിയെ കുറിച്ച് അന്വേഷണം നടത്തും. ഉരുള്‍പ്പൊട്ടലിന്റെ ആഘാതം വര്‍ദ്ധിച്ചത് ജലസംഭരണി കാരണമാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അന്വേഷണം...

കരിഞ്ചോലയില്‍ തെരച്ചില്‍ തുടരുന്നു; ശരീരാവശിഷ്ടങ്ങള്‍ ലഭിച്ചു June 15, 2018

കോഴിക്കോട് താമരശ്ശേരി കരിഞ്ചോലയിൽ ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരുന്നു. ഏഴ് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇന്ന് തെരച്ചില്‍...

കാലവര്‍ഷക്കെടുതി; ദുരന്തനിവാരണത്തിന് എല്ലാ സജ്ജീകരണങ്ങളും ഒരുക്കാന്‍ മന്ത്രിമാരുടെ നിര്‍ദ്ദേശം June 14, 2018

വടക്കന്‍ കേരളത്തില്‍ കനത്ത മഴയിലും കാറ്റിലും വ്യാപകനാശനഷ്ടങ്ങള്‍. ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. ദുരന്തനിവാരണത്തിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും...

കാലവര്‍ഷക്കെടുതി; അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി June 14, 2018

കാലവര്‍ഷക്കെടുതി നേരിടുന്നതിന് അടിയന്തരനടപടികള്‍ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കാലവര്‍ഷം...

സംസ്ഥാനത്തെ വിവിധ അണക്കെട്ടുകള്‍ തുറക്കുന്നു; ജനങ്ങള്‍ ജാഗ്രത പാലിക്കുക June 14, 2018

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ അണക്കെട്ടുകള്‍ തുറക്കുന്നു. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതാണ് അണക്കെട്ടുകള്‍ തുറക്കാന്‍ കാരണം. സംസ്ഥാനത്തെ ഏതാനും...

ഉരുള്‍പ്പൊട്ടലില്‍ മരണം മൂന്നായി June 14, 2018

താമരശ്ശേരി കട്ടിപ്പാറയിലെ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. പുറത്തെടുത്ത രണ്ട് പേരുടേയും മരണം സ്ഥിരീകരിച്ചു. കരിഞ്ചോല സ്വദേശിയായ ഒമ്പത് വയസ്സുകാരി...

ഉരുള്‍പ്പൊട്ടല്‍ 12പേരെ കാണാനില്ല June 14, 2018

താമരശ്ശേരി കട്ടിപ്പാറ ഉരുള്‍പ്പൊട്ടലില്‍ അകപ്പെട്ട 12പേരെ കാണാനില്ല. പ്രദേശവാസികളായ ഹസ്സന്‍, അബ്ദുള്‍ റഹിമാന്‍ എന്നിവരുടെ കുടുംബങ്ങളെയാണ് കാണാതായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്....

ഉരുള്‍പ്പൊട്ടലില്‍ ഒരു മരണം; ദേശീയ ദുരന്ത നിവാരണ സേന കോഴിക്കോട്ടേക്ക് June 14, 2018

കോഴിക്കോട്ട് കരിഞ്ചോലയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഒരാള്‍ മരിച്ചു. കരിഞ്ചോല സ്വദേശി  അബ്ദുള്‍ സവീമിന്റെ  മരള്‍ ഒമ്പത് വയസ്സുകാരി ദില്‍നയാണ് മരിച്ചത്....

കോഴിക്കോട് നാലിടത്ത് ഉരുള്‍പ്പൊട്ടല്‍ June 14, 2018

കോഴിക്കോട് നാലിടത്ത് ഉരുള്‍പ്പൊട്ടി. കക്കയം, പുല്ലൂരാംപാറ, കരിഞ്ചോല. ചമല്‍ എന്നിവിടങ്ങളിലാണ് ഉരുള്‍പ്പൊട്ടിയത്. കക്കയം അങ്ങാടിയ്ക്ക് മുകളിലേക്കാണ് ഉരുള്‍പ്പൊട്ടിയത്. കട്ടിപ്പാറ കരിഞ്ചോലയിലെ...

കാഞ്ഞിരംപ്പുഴയില്‍ ഉരുള്‍പ്പൊട്ടി June 13, 2018

നിലമ്പൂര്‍ കാഞ്ഞിരംപ്പുഴയില്‍ ഉരുള്‍പ്പൊട്ടി.  ആഢ്യന്‍പാറ ജലവൈദ്യുത പദ്ധതിയുടെ പ്രവര്‍ത്തനം നിറുത്തി. ഇന്നലെ മുതല്‍ നിറുത്താതെ പെയ്യുന്ന മഴയില്‍ സംസ്ഥാനത്ത് കനത്ത...

Page 4 of 6 1 2 3 4 5 6
Top