കോഴിക്കോട് കരിഞ്ചോലമലയിൽ വീട് നഷ്ടപ്പെട്ടവർക്ക് നൽകിയ വാഗ്ദാനം പാലിക്കാതെ ജില്ലാ ഭരണകൂടം . നവംബർ 30 നകത്ത് പുനരധിവാസപാക്കേജ് നൽകാമെന്നായിരുന്നു...
വട്ടവടയില്‍ ഉരുള്‍പ്പൊട്ടി. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ഉരുള്‍പ്പൊട്ടിയത്. ഇവിടെ രണ്ട് കുടുംബങ്ങള്‍ ഒറ്റപ്പെട്ട് പോയി. കനത്ത മഴ തുടരുകയാണ് ഇവിടെ. മുതിരപ്പുഴയാര്‍...
ഉഗാണ്ടയില്‍ ശക്തമായ മഴയില്‍ മണ്ണിടിച്ചില്‍. 31പേരാണ് അപകടത്തില്‍ മരിച്ചത്. ബുഡുഡ ജില്ലയില്‍ ഇന്ന് രാവിലെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. നിരവധി പേര്‍...
ഉരുള്‍പൊട്ടല്‍ മേഖലകളില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് സര്‍ക്കാര്‍ ഉത്തരവ്. ഉരുള്‍പൊട്ടലുകള്‍ ഉണ്ടായ മേഖലകളില്‍ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. ഇത്തരം മേഖലകളില്‍...
ചെറുതോണിയിൽ ഉരുൾപ്പൊട്ടൽ. ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ഉപ്പുംതോടിയിലാണ് സംഭവം. അയ്യർ കുന്നേൽ മാത്യുവും കുടുംബാംഗങ്ങളുമാണ് മരിച്ചത്....
കുതിരാനിൽ കാറിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ഇവിടെ വലിയ ഗതാഗത കുരുക്കും രൂപപ്പെട്ടിട്ടുണ്ട്. നടൻ ജയറാമടക്കം നിരവധി പേർ...
ചെറുതുരുത്തി കൊറ്റമ്പത്തൂരിൽ ഉരുൾപ്പൊട്ടി മൂന്ന് പേരെ കാണാതായി. ഇന്ന് പുലർച്ചെയാണ് സംഭവം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്....
നാടുകാണി ചുരത്തിൽ ഗതാഗത തടസ്സം മൂന്നിടങ്ങളിൽ മണ്ണിടിച്ചിൽ. ഇവിടെ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്....
പാലക്കാട് ഉൾപ്പൊട്ടി ഏഴ് പേർ മരിച്ചു. നാല് വീടുകൾ മണ്ണിനടിയിലാണ്. ഇന്ന് പുലർച്ചെയാണ് ഉരുൾപ്പൊട്ടലുണ്ടായത്. മൂന്ന് വീടുകൾ ഒലിചച് പോയി....
മലപ്പുറം പുളിക്കലിനടുത്ത് കൈതക്കുണ്ടയിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. കണ്ണനാരി വീട്ടിൽ സുനീറ്റയാണ് മരിച്ചത്. ഭർത്താവ് അസീസിനായി തിരച്ചിൽ...