Advertisement
കോഴിക്കോട് ഏഴിടത്ത് ഉരുള്‍പ്പൊട്ടല്‍

കനത്ത മഴ തുടരുന്ന കോഴിക്കോട് ജില്ലയില്‍ ഏഴിടത്ത് ഉരുള്‍പ്പൊട്ടി. കക്കയത്ത് രണ്ടിടത്തും  മരയോര മേഖലയില്‍ കണ്ണപ്പന്‍ കുണ്ട്, മട്ടിമല,തലയാട് തുടങ്ങിയവിടങ്ങളിലാണ് ഉരുള്‍പ്പൊട്ടിയത്....

ഇടുക്കിയില്‍ മഴ തുടരുന്നു; ഉരുള്‍പൊട്ടി ഏക്കറുകണക്കിന് കൃഷിനാശം

ഹൈറേഞ്ചില്‍ മഴ ശക്തമായി തുടരുന്നു. മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണി ശക്തമാകുന്നു. രാജാക്കാട് മമ്മട്ടിക്കാനം വടക്കേക്കവലയില്‍ ഉള്‍പൊട്ടി ഏക്കറുകണക്കിന് കൃഷി നാശം....

മലപ്പുറത്ത് ഉരുള്‍പ്പൊട്ടലില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

മലപ്പുറത്ത് ഉരുൾപൊട്ടലിനെ തുടർന്ന് കാണാതായ ആളുടെ മൃതദേഹം കേന്ദ്ര ദുരന്തനിവാരണ സംഘം കണ്ടെത്തി. ഇതോടെ മലപ്പുറത്തെ മരണ സംഖ്യ ആറായി...

ഇടുക്കിയില്‍ വ്യാപക ഉരുള്‍പൊട്ടല്‍; പതിനൊന്ന് മരണം

ഇടുക്കി അടിമാലിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. പുതിയകുന്നേല്‍ ഹസന്‍കുട്ടിയുടെ ഭാര്യ ഫാത്തിമ, മകന്‍ നെജി, ഭാര്യ...

സംസ്ഥാനത്ത് വ്യാപക മഴ; നിരവധിയിടങ്ങളില്‍ ഉരുള്‍പ്പൊട്ടല്‍, നാല് മരണം

സംസ്ഥാനത്ത് കനത്ത മഴ. വടക്കന്‍ ജില്ലകളിലാണ് മഴ കൂടുതല്‍ നാശം വിതച്ചത്. വയനാട് പൂര്‍ണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്. താമരശ്ശേരിയില്‍ മണ്ണിടിഞ്ഞ്...

കന്നുകാലി ഫാമിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു; ഇരുപത് പോത്തുകള്‍ ചത്തു

മലപ്പുറം പടിക്കലിന് സമീപം കൂമണ്ണയില്‍ കന്നുകാലി ഫാമിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ഇരുപത് പോത്തുകള്‍ ചത്തു. ഇന്ന് രാവിലെ ഏഴരക്കായിരുന്നു...

കുറ്റ്യാടി ചുരത്തിൽ മണ്ണിടിഞ്ഞു

കനത്ത മഴയെ തുടർന്ന് കുറ്റ്യാടി ചുരത്തിൽ മണ്ണിടിഞ്ഞു. പത്താം വളവിലാണ് മണ്ണിടിഞ്ഞത്. ഇവിടെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇവിടെ മുമ്പും മണ്ണിടിച്ചിൽ...

മലങ്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു; തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ കരകളിലുള്ളവര്‍ ജാഗ്രത പാലിക്കണം

മലങ്കര അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകള്‍ തുറന്നു.  തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ കരകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ്...

കട്ടിപ്പാറ ഉരുള്‍പൊട്ടല്‍; ഒരു മൃതദേഹം കൂടി കണ്ടെടുത്തു

കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. നേരത്തെ മരിച്ച ഹസ്സന്റെ ഭാര്യ ആസ്യയുടെ മൃതദേഹമാണ് കണ്ടെടുത്തത് ഇതോടെ...

കട്ടിപ്പാറ ഉരുള്‍പ്പൊട്ടല്‍; കാണാതായവരെ കണ്ടെത്തുന്നതിനായി റഡാര്‍ സംവിധാനം 

കട്ടിപ്പാറയിലെ ഉരുള്‍പ്പൊട്ടലില്‍ കാണാതായവരെ കണ്ടെത്തുന്നതിനായി റഡാര്‍ സംവിധാനം ഒരുക്കും. മന്ത്രി ടിപി രാമകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.  അപകടത്തില്‍ മരിച്ചവരുടെ എണ്ണം...

Page 3 of 6 1 2 3 4 5 6
Advertisement