തലസ്ഥാനത്തെ ഗുണ്ടാ പൊലീസ് ബന്ധത്തിൽ കൂടുതൽ നടപടിക്കൊരുങ്ങി ആഭ്യന്തര വകുപ്പ്. തിരുവനന്തപുരത്തെ മൂന്ന് ഡിവൈഎസ്പിമാർക്കെതിരെ കൂടി നടപടി ഉടനുണ്ടായേക്കും. (...
സര്‍ക്കാരുമായി ബന്ധപ്പെട്ട സേവനങ്ങളെല്ലാം ഇപ്പോള്‍ ഓണ്‍ലൈനില്‍ തന്നെ ലഭ്യമാണ്. ചിലപ്പോള്‍ അതിനായുള്ള ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതായും അക്കൗണ്ടുകള്‍ നിര്‍മിക്കേണ്ടതായും വരും....
ബിജെപി എംപിയും ഇന്ത്യന്‍ ഗുസ്തി അസോസിയേഷന്റെ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗ് ഗുസ്തി സംഘടനയില്‍ നിന്ന് അന്വേഷണവിധേയമായി മാറിനില്‍ക്കുമെന്ന്...
തെക്കന്‍ ഇറാഖില്‍ നിന്ന് കുവൈറ്റിലേക്ക് വീശുന്ന പൊടിക്കാറ്റ് തടയുന്നതിനുള്ള പ്രത്യേക പദ്ധതിക്ക് തുടക്കമായി. ഐക്യരാഷ്ട്രസഭയുടെ ഹ്യൂമന്‍ സെറ്റില്‍മെന്റ് പരിപാടിയുമായി സഹകരിച്ചാണ്...
ബിഹാറിൽ മൊബൈൽ ടവർ മോഷണം പോയി. പാട്നയിലെ സബ്സി ബാഗിലാണ് വിചിത്ര സംഭവം അരങ്ങേറിയത്. ( mobile tower stolen...
62 വയസ്സുള്ള സ്വന്തം പിതാവ് 17 ക്കാരിയായ തന്റെ മകളെ വിവാഹം കഴിക്കുന്നു എന്ന തരത്തിലുള്ള വിഡിയോ കഴിഞ്ഞ കുറച്ച്...
വീസ നടപടികളിൽ വ്യാപക അഴിച്ചുപണിയാണ് യുഎഇ ഭരണകൂടം നടത്തിയത്. അഡ്വാൻസ്ഡ് വീസ സിസ്റ്റം എന്ന പേരിൽ ഒക്ടോബർ 2022 ൽ...
അറബ് രാജകുടുംബത്തിലെ ഉദ്യോഗസ്ഥൻ ചമഞ്ഞ് ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിച്ച് 23 ലക്ഷത്തിന്റെ ബിൽ കൊടുക്കാതെ മുങ്ങിയ വ്യക്തിക്കായി അന്വേഷണം...
കുന്നംകുളം താലൂക്ക് പരിധിയിലെ 5 പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടും സ്ഥലവും ജപ്തി ചെയ്തു. പഴുന്നാന കാരങ്ങൽ വീട്ടിൽ അസീസ്,...
തൃശൂർ പാവറട്ടി സ്വദേശി ആശയുടെ മൃതദേഹം കാണാൻ മക്കളെ എത്തിച്ചു. പൊലീസ് സാന്നിധ്യത്തിലാണ് അഞ്ചും ഏഴും വയസുള്ള കുട്ടികളെ വീട്ടിലെത്തിച്ചത്....