ഡെൽഹിയിലെ പ്രമുഖ സാമൂഹ്യസാംസ്കാരിക രാഷ്ട്രീയ പ്രവർത്തകൻ സി.പ്രതാപനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രിയിൽ സരായ് ജൂലിയാനയിൽ നിന്നും...
കൊച്ചിയിൽ ടാങ്കർ ലോറി തലകീഴായി മറിഞ്ഞു. സീപോര്‍ട്ട് – എയര്‍പോര്‍ട്ട് റോഡില്‍ വള്ളത്തോൾ ജംഗ്ഷന് സമീപം ട്വന്റിഫോൻ ന്യൂസ് ഓഫീസിന് സമീപത്താണ് ലോറി...
28-ാമത് അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് പ്രൗഢോജ്വല അബുദാബി പ്രദര്‍ശന നഗരിയില്‍ തുടക്കം. യു എ ഇ വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രി...
കത്വയില്‍ എട്ടു വയസുകാരി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട ശേഷം കൊല്ലപ്പെട്ട വിഷയത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടന്ന അപ്രഖ്യാപിത സോഷ്യല്‍ മീഡിയ...
വിഖ്യാത കാര്‍ട്ടൂണിസ്റ്റ് വി.റ്റി. തോമസ് എന്ന ടോംസ് വിട പറഞ്ഞിട്ട് ഇന്നത്തേക്ക് രണ്ട് വര്‍ഷം. ‘ബോബനും മോളിയും’ എന്ന ഏറ്റവും...
ഇന്ത്യന്‍ താരം മനോജ് തിവാരിയുടെ വ്യത്യസ്തമായ ബൗളിംഗ് ആക്ഷന്‍ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധിക്കപ്പെടുന്നു. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സ് ഇലവന് താരമായ...
തമിഴ്നാട്ടിലെ തിരുവണ്ണാമല മദ്യ ദുരന്തത്തില്‍ കുറ്റക്കാരായ അഞ്ച് പേരെ വധശിക്ഷക്ക് വിധിച്ചു. തിരുവണ്ണാമല ജില്ലാ കോടതിയുടേതാണ് വിധി. 2000-ലാണ് കേസിനാസ്പദമായ...
അനധികൃത സ്വത്ത് സമ്പാദന കേസിൽ തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ കുറ്റ വിമുക്തനാക്കിയുളള വിജലൻസിന്റെ അന്തിമ...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 2000 ഒഴിവുകൾ. പ്രൊബേഷനറി ഓഫീസർ തസ്തികയിലേക്കാണ് നിയമനം. യോഗ്യത ബിരുദം. 23,700 രൂപ മുതൽ...
ചത്തീസ്ഗഢിലെ ബിജാപുര്‍ ജില്ലിയില്‍ നടന്ന ഏറ്റമുട്ടലില്‍ എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. തെലങ്കാന ചത്തീസ്ഗഢ് അതിര്‍ത്തിയിലെ പെന്റ ഗ്രാമത്തിനോടു ചേര്‍ന്ന വനമേഖലയിലാണ് സംഭവം. പ്രദേശത്തുനിന്ന്...