Advertisement
ബംഗളൂരു എഫ്‌സി സൂപ്പര്‍ കപ്പ് ജേതാക്കള്‍

എഫ്‌സി കപ്പിനു വേണ്ടിയുള്ള വാശിയേറിയ പോരാട്ടത്തില്‍ ബംഗളൂരു എഫ്‌സിക്ക് വിജയം. ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയാണ് ബംഗളൂരു കിരീടം ചൂടിയത്. ഒന്നിനെതിരെ...

കൊ​ച്ചി മെ​ട്രോ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു

കൊ​ച്ചി മെ​ട്രോ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു. ക​ലൂ​രി​ൽ മെ​ട്രോ റെ​യി​ലി​നോ​ടു ചേ​ർ​ന്ന കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണ​തി​നെ തു​ട​ർ​ന്നു വെ​ട്ടി​ച്ചു​രു​ക്കി​യ സ​ർ​വീ​സാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്....

വീരുവിനെ കാണാന്‍ എത്തിയ ‘ചങ്ക്’ ആരാധകന് പ്രായം 93!!!

കളമൊഴിഞ്ഞെങ്കിലും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ക്രിക്കറ്റ് താരമാണ് വീരേന്ദര്‍ സേവാഗ്. സച്ചിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഇത്രയും ആഘോഷിച്ച മറ്റൊരു...

ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള വീട് ഈ ഇന്ത്യക്കാരന്റെയാണ് ! ചിത്രങ്ങൾ കണ്ടിട്ടുണ്ടോ ?

ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള വീട് ഒരു ഇന്ത്യാക്കാരന്റേതാണ് എത്ര പേർക്കറിയാം ? നൂറ് കോടിക്ക് മുകളിൽ വിലമതിക്കുന്ന 27 നിലയുള്ള...

നഷ്ടമായത് പത്രാധിപന്മാരുടെ പരമ്പരയിലെ കരുത്തുറ്റ കണ്ണിയെ : മുഖ്യമന്ത്രി

കേരളകൗമുദി ചീഫ് എഡിറ്റർ എംഎസ് രവിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കൗമുദി പത്രാധിപന്മാരുടെ പരമ്പരയിലെ കരുത്തുറ്റ...

പുതിയ കെപിസിസി പ്രസിഡന്റിനെ ഉടന്‍ തിരഞ്ഞെടുത്തേക്കും

പുതിയ കെപിസിസി പ്രസിഡന്റിനെ ഉടന്‍ തിരഞ്ഞെടുക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രമേശ് ചെന്നിത്തലയുമായി ഡല്‍ഹിയില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ്...

എസ്എസ്എല്‍സി ഫലം മേയ് രണ്ടിന്

എസ്എസ്എല്‍സി പരീക്ഷാ ഫല പ്രഖ്യാപനം മേയ് രണ്ടിന്. മൂല്യനിര്‍ണയം 23 നു പൂര്‍ത്തിയാകും. 30 നു പരീക്ഷാ ബോര്‍ഡ് യോഗം....

‘ആഴ്‌സന’ല്‍ വെംഗര്‍ പടിയിറങ്ങുന്നു; നന്ദി പറഞ്ഞ് ആരാധകര്‍

ഇതിഹാസ പരിശീലകന്‍ ആഴ്‌സന്‍ വെംഗര്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ ആഴ്‌സനലിന്റെ പരിശീലകസ്ഥാനത്ത് നിന്ന് വിരമിക്കുന്നു. 22 വര്‍ഷം ആഴ്‌സണലിന്റെ...

രാജ്യത്തെ ബാങ്കുകളിൽ ചരിത്രത്തിലാദ്യമായി ഏറ്റവുമധികം കള്ളനോട്ടുകൾ എത്തിയത് നോട്ട് അസാധുവാക്കലിന് ശേഷം

രാജ്യത്തെ ബാങ്കുകളിൽ ചരിത്രത്തിലാദ്യമായി ഏറ്റവുമധികം കള്ളനോട്ടുകൾ എത്തിയതും, സംശയകരമായ ഇടപാടുകൾ നടന്നതും നോട്ടസാധുവാക്കലിന് ശേഷമെന്ന് റിപ്പോർട്ട് സംശയകരമായ ഇടപാടുകളുടെ എണ്ണത്തിൽ...

നരോദപാട്യ കൂട്ടക്കൊലക്കേസില്‍ മായ കോഡ്‌നാനിയെ കുറ്റവിമുക്തയാക്കി

ന​രോ​ദ​പാ​ട്യ കൂ​ട്ട​ക്കൊ​ല​ക്കേ​സി​ൽ മു​ന്‍ ഗു​ജ​റാ​ത്ത് മ​ന്ത്രി​യും കേ​സി​ലെ മു​ഖ്യ​പ്ര​തി​യു​മാ​യ മാ​യ കോഡ്‌നാനി​യെ കു​റ്റ​വി​മു​ക്ത​യാ​ക്കി. അ​തേ​സ​മ​യം, ബ​ജ്‌​രം​ഗ് ദ​ള്‍ നേ​താ​വ് ബാ​ബു...

Page 9825 of 9956 1 9,823 9,824 9,825 9,826 9,827 9,956
Advertisement