സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോർഡ് വർധനയിലേക്ക്. ഉപയോഗം 7.25 ദശലക്ഷം യൂണിറ്റ് വരെ എത്തി. പുറത്തുനിന്ന് ലഭിക്കുന്ന വൈദ്യുതിയിൽ കുറവുണ്ടായതിനാൽ...
രഞ്ജീഷ് അതേ പോസില്‍ ഒരു ഫോട്ടോ കൂടി എടുത്തു, ഒരു വര്‍ഷം മുമ്പ് പെണ്ണന്വേഷിച്ച് വലഞ്ഞ് അച്ഛനോടും അമ്മയോടും ഒപ്പം...
ഐപിഎല്‍ താരലേലത്തില്‍ എല്ലാവരും കയ്യൊഴിഞ്ഞ വെടിക്കെട്ട് ബാറ്റ്സ്മാന് ക്രിസ് ഗെയ്ല് ഓരോരുത്തരോടായി പകരം വീട്ടാന്‍ തുടങ്ങിയിരിക്കുന്നു. ബാറ്റ് കൊണ്ട് തലങ്ങും...
സിബിഎസ്ഇ ഇംഗ്ലീഷ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് രണ്ട് മാർക്ക് നൽകും. സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കാണ് ഇത്. ചോദ്യപേപ്പറിൽ...
കൊച്ചിയിൽ മെയ് 12 ന് നടക്കാനിരിക്കുന്ന എആർ റഹ്മാൻ ഷോയുടെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ഫ്ളവേഴ്സ് ടിവിയുടെ വെബൈസ്റ്റ് വഴി ടിക്കറ്റുകൾ...
അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ഡിവൈഎസ്!പി ടി കെ സുബ്രഹ്മണ്യന് തൃശൂർ...
അന്വേഷണ സംഘത്തിന്റെ നടപടികള്‍ക്കെതിരെ സമരത്തിനൊരുങ്ങി ശ്രീജിത്തിന്റെ കുടുംബം . എസ്ഐ ദീപക്കിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്നാണ് കുടുംബം വ്യക്തമാക്കുന്നത്....
സിറിയയിലെ ഐഎസ് കേന്ദ്രങ്ങളിൽ ഇറാഖിൻറെ വ്യോമാക്രമണം. സിറിയൻ സൈന്യവുമായി ചേർന്നാണ് ആക്രമണമെന്നാണ് റിപ്പോർട്ട്. റഷ്യയും ആക്രമണം നടത്തുന്നുണ്ട്. ഇറാഖിൻറെ സുരക്ഷക്ക്...
കാല്പന്തിന് മതമില്ല. ഫുട്ബോള്‍ പ്രേമികള്‍ക്കും മതമില്ല. അത് കൊണ്ട് തന്നെ സികെ വിനീത് തന്റെ കുഞ്ഞിന്റെ പേരും ജാതിയ്ക്ക് അതീതമായാണ്...
കേരളത്തിൻറെ തീരപ്രദേശങ്ങളിൽ അടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കൊച്ചി,...