മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ കര്‍ഷകര്‍ നടത്തുന്ന ബഹുജന റാലി ഏതാനും മണിക്കൂറുകള്‍ക്കകം മുംബൈ നഗരത്തിലേക്ക് പ്രവേശിക്കും. കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന...
പുതിയ കിടിലൻ ഫീച്ചറുമായി ഫെയ്‌സ്ബുക്ക് മെസ്സഞ്ചർ ലൈറ്റ്. നിലവിൻ വോയ്‌സ് കോൾ സൗകര്യം മാത്രമുള്ള മെസ്സഞ്ചർ ലൈറ്റ് ആപ്ലിക്കേഷനിൽ വീഡിയോ...
പൊന്തന്‍പുഴ ഭൂമിപ്രശ്‌നത്തില്‍ ഒരിഞ്ച് ഭൂമി പോലും സര്‍ക്കാര്‍ വിട്ടുകൊടുക്കില്ലെന്ന് വനംമന്ത്രി കെ. രാജു. നിയമപരമായി മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി. പൊന്തന്‍പുഴ...
നാം എന്ത് നന്മ ചെയ്യുന്നുവോ അത് നമുക്ക് തിരിച്ച ലഭിക്കും. അതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ഈ ഓട്ടോ തൊഴിലാളി. മുംബൈയിലാണ്...
കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കണമെങ്കില്‍ വേദങ്ങളിലേക്ക് മടങ്ങുക മാത്രമാണ് ഏക വഴിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡല്‍ഹിയില്‍ ഇന്ത്യയും ഫ്രാന്‍സും...
ഭരണപരിഷ്‌കാര കമ്മീഷന്റെ നടത്തിപ്പിനു വേണ്ടി സംസ്ഥനം ചെലവാക്കിയത് 2 കോടിയിലധികം രൂപയെന്ന് റിപ്പോര്‍ട്ടുകള്‍. ഇത്ര ഭീമമായ ചെലവ് നടത്തുമ്പോഴും കമ്മീഷന്റെ...
മലയാള സിനിമാ ലോകത്തെ അധികായർ അണിനിരക്കുന്ന ഫിലിം ക്രിട്ടിക്‌സ് അവാർഡ് നിശ ഇന്ന് വൈകുന്നേരം 5 മണിക്ക് ഫ്‌ളവേഴ്‌സിൽ സംപ്രേഷണം...
ഡിജിപി ജേക്കബ് തോമസ് ബിനാമിയാണെന്ന് എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. ജേക്കബ് തോമസ് ബിനാമി സ്വത്ത് കൈവശം...
കളഞ്ഞുകിട്ടിയ ബാഗിൽ നിന്നും മത്സ്യത്തൊഴിലാളി കണ്ടെത്തിയത് 54 കൈപത്തികൾ. സൈബീരിയയിലാണ് ഈ നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഖബറോസ്‌കിലെ അമൂർ...
ന്യൂഡൽഹി: ഡൽഹിയിൽ റോഡപടകടത്തിൽ രണ്ടു വിദ്യാർഥികൾ മരിച്ചു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവർ സഞ്ചരിച്ചിരുന്ന കാറിന്‍റെ അമിത വേഗമാണ്...