വാഹനാപകടത്തിൽപ്പെട്ട് കാൽ മുറിച്ചുമാറ്റിയ യുവാവിന് തലയിണയായി ആശുപത്രി അധികൃതർ നൽകിയത് മുറിച്ചു മാറ്റിയ കാൽ. ഉത്തർപ്രദേശിലെ ഝാൻസിയിലാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച...
സിപിഎമ്മിന് പുതിയ ദിശാബോധം നൽകണമെന്ന് മുൻ സിപിഎം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്. രാഷ്ട്രീയ പോരാട്ടങ്ങളിൽ പുതിയ ദിശാബോധം വേണമെന്നാണ്...
ആന്ധപ്രദേശിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു, ആന്ധ്രയിലെ ചിറ്റൂരിലാണ് അപകടമുണ്ടായത്. പക്കീര ഗട്ടി, മഞ്ചപ്പ ഗട്ടി, സുന്ദരി, സദാശിവം എന്നിവരാണ്...
ഇടുക്കിയിൽ വൻ തീപിടുത്തം. 11കെവി വൈദ്യുതി ലൈൻ പൊട്ടി വീണാണ് തീപിടുത്തമുണ്ടായത്. ഇടുക്കി ആനവിലാസം ചെങ്കരയിൽ ജീപ്പ് അപകടത്തിൽപെട്ട് ആണ്...
പൂരപ്രേമികളുടെ പ്രിയപ്പെട്ട ഗജവീരൻ തിരുവമ്പാടി ശിവസുന്ദർ തൃശൂരിൽ ചരിഞ്ഞു. എരണ്ടക്കെട്ട് ബാധിച്ച് 67 ദിവസമായി ചികിൽസയിലായിരുന്നു. പതിനഞ്ചു വർഷമായി തൃശൂർ...
കണ്ണൂർ തളിപ്പറമ്പിൽ എസ്.എഫ്.ഐ പ്രവർത്തകന് കുത്തേറ്റു. തൃച്ചംബരം ഉത്സവത്തിനിടെയാണ് സംഭവം. ഞാറ്റുവയൽ സ്വദേശി എൻ.വി കിരണാണ് കുത്തേറ്റത്. പരിക്കേറ്റ കിരൺ...
അബുദാബി: യുഎഇയിൽ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം ഇനി തൂക്കിനോക്കാതെ വിമാനത്തിൽ നാട്ടിലെത്തിക്കും. മൃതദേഹങ്ങളുടെ ഭാരം എടുക്കേണ്ടെന്ന് എയർ ഇന്ത്യയുടെ കാർഗോ...
ആര്‍എംപി പാര്‍ട്ടിക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനമുന്നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ടി.പി. ചന്ദ്രശേഖരന്റെ വഴിയില്‍ നിന്ന് പാര്‍ട്ടി...
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാളെ കൂടേണ്ടിയിരുന്ന എന്‍ഡിഎ യോഗം മാറ്റിവെച്ചു. ബിഡിജെഎസ് മുന്നണി വിടുമെന്ന് അറിയിച്ച സാഹചര്യത്തിലാണ്...
ലോക്‌സഭയില്‍ അനുമതി ലഭിച്ച മുത്തലാഖ് ബില്ലിനെതിരെ പ്രതിഷേധവുമായി മുസ്‌ലീം സ്ത്രീകളും രംഗത്ത്. മഹാരാഷ്ട്രയിലാണ് മുസ്‌ലീം സ്ത്രീകള്‍ മുത്തലാഖ് ബില്ലിനെതിരെ പ്രതിഷേധം...