കേരളത്തില്‍ ഇ-വേ ബില്‍ ഏപ്രില്‍ മുതല്‍ നിര്‍ബന്ധമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ബില്ലിന്റെ പരിധിയില്‍ സ്വര്‍ണവും ഉള്‍പ്പെടുത്തണമെന്നാണ് കേരളത്തിന്റെ...
വളർത്തുപൂച്ചയുടെ വൃക്ക മാറ്റിവെക്കാൻ ഉടംമുടക്കിയത് ലക്ഷങ്ങൾ ! ന്യൂയോർക്കിലാണ് ഈ വിചിത്ര സംഭവം അരങ്ങേറിയത്. 12 ലക്ഷം രൂപ മുടക്കിയാണ്...
ന്യൂഡൽഹി: അമ്പത് കോടി രൂപയ്ക്ക് മുകളിലുള്ള ബാങ്ക് വായ്പകള്‍ക്ക് പാസ്പോര്‍ട്ട് വിവരങ്ങൾ നിര്‍ബന്ധമാക്കി ധനകാര്യ മന്ത്രാലയം. വായ്പ എടുക്കുന്നവരിൽ നിന്ന് പാസ്പോര്‍ട്ടിന്റെ...
കൊച്ചി: അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് കൊച്ചിൽ മൂന്ന് പേർ അറസ്റ്റിൽ. തമിഴ്നാട് സ്വദേശികളെയാണ് ഇന്ന് പോലീസ് അറസ്റ്റു ചെയ്തത്. കേരളത്തിലെ വൻകിട...
2019 ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തി അധികാരത്തിലെത്താമെന്ന് കോണ്‍ഗ്രസ് കരുതേണ്ട എന്ന് ബിജെപി നേതാവ് നിതിന്‍ ഗഡ്കരി. 2019ല്‍ കോണ്‍ഗ്രസ്...
സഭയുടെ ഭൂമിയിടപാട് കേസില്‍ മധ്യസ്ഥശ്രമവുമായി കെസിബിസി രംഗത്ത്. കര്‍ദിനാള്‍ മാര്‍. ജോര്‍ജ്ജ് ആലഞ്ചേരി അധികാരത്തില്‍ നിന്ന് മാറിനില്‍ക്കണമെന്ന ആവശ്യവുമായി പ്രതിഷേധം...
താന്‍ ബിജെപിയിലേക്ക് പോകുമെന്നും കോണ്‍ഗ്രസ് പാര്‍ട്ടി ബിജെപിയുടെ സഹായികളാണെന്നും സിപിഎം നുണപ്രചരണം നടത്തുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍....
എം. പി. വീരേന്ദ്രകുമാര്‍ തന്നെ ജെഡിയുവിന്റെ രാജ്യസഭാ സ്ത്ഥാനാര്‍ത്ഥിയാകും. ഇടത് സ്വതന്ത്ര്യനായാണ് വീരേന്ദ്രകുമാര്‍ പത്രിക സമര്‍പ്പിക്കുക. പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്...
ഭരണഘടനാ ശില്പിയായ ഡോ. ബി. ആര്‍. അംബേദ്കറുടെ പ്രതിമ തകര്‍ക്കപ്പെട്ട നിലയില്‍. ഉത്തര്‍പ്രദേശിലെ അസംഗര്‍ഹിലാണ് പ്രതിമ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്....
ബംഗലൂരുവിൽ ഇന്ന് രാവിലെ ഒമ്പതുമണിയോടെയുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. തൃശ്ശൂർ മുളങ്കുന്നത്തുകാവ്...