ബംഗളൂരു: പ്രമുഖ മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയും സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകയുമായിരുന്ന ഗൗരി ലങ്കേഷ് വധക്കേസിന്റെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ഹിന്ദു യുവ സേന...
ന്യൂഡൽഹി: കേന്ദ്ര വിജിലൻസ് കമ്മീഷണർക്ക് ഡിജിപി ജേക്കബ് തോമസ് പരാതി നൽകി. തനിക്കെതിരേ ഉന്നതതല ഗൂഢാലോചന നടക്കുന്നുവെന്നും ജുഡീഷറിയുടെ സ്വാധീനം...
ഇടതു മുന്നണിയുടെ രാജ്യ സഭാ സീറ്റ് ജെഡിയുവിന് നല്കാന് തീരുമാനം. ജെഡിയുവിനെ എല്‍ഡിഎഫുമായി സഹകരിപ്പിക്കാനും തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍ഡിഎഫ് യോഗം...
ഐഎന്‍എക്സ് മീഡിയ കേസില്‍ കാര്‍ത്തി ചിദംബരത്തെ മാര്‍ച്ച് 20 വരെ അറസ്റ്റ് ചെയ്യരുതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ഡല്‍ഹി ഹൈക്കോടതി. എന്‍ഫോഴ്സ്മെന്റ്...
കുറച്ച് ദിവസമായി പൃഥ്വിയുടെ ലംബോര്‍ഗിനിയാണ് ആകെ ഒരു സംസാരവിഷയം. സിനിമാപ്രേമികള്‍ക്കിടയില്‍ മാത്രമല്ല, വാഹന പ്രേമികള്‍ക്കിടയിലും, സാധാരണക്കാര്‍ക്കിടയിലും!!കഴിഞ്ഞ ദിവസം പൃഥ്വി സ്വന്തമാക്കിയ...
സിപിഎം വിരുദ്ധ ജ്വരമാണ് കോണ്‍ഗ്രസ് കേരളത്തില്‍ പടര്ത്തുന്നതെന്ന് കണ്ണൂര്‍ സിപിഎം സെക്രട്ടറി പി. ജയരാജന്. ബിജെപിയെ എതിര്‍ക്കാന്‍ സിപിഎമ്മിന് കഴിയില്ലെന്ന്...
ഉള്ളില്‍ കരഞ്ഞ് കൊണ്ട് പുറമെ പുഞ്ചിരിച്ചു, കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്ക് നടുവിലായിരുന്നു ശ്രീദേവി, ശ്രീദേവിയുടെ മരണത്തിന് പിന്നാലെ ഞെട്ടിക്കുന്ന തുറന്ന്...
രണ്ട് കുട്ടികള്‍ മതിയെന്ന നയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. രണ്ട് കുട്ടികള്‍ മാത്രമേ പാടൂ എന്ന് നിഷ്കര്‍ഷിക്കാന്‍ കോടതിക്ക്...
നെറ്റ്ഫ്ലിക്സ് ഷോ കണ്ട വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. അമേരിക്കയിലാണ് സംഭവം. സ്ക്കൂളിലെ ടൊയ്ലെറ്റിലാണ് കുട്ടി ആത്മഹത്യ ചെയ്തത്. ഷോയിലെ യുവതി തൂങ്ങിമരിച്ച...
പുനലൂരില്‍ എഐവൈഎഫ് പ്രവര്‍ത്തകര്‍ വര്‍ക്ഷോപ്പ് നിര്‍മ്മിക്കാനിരുന്ന സ്ഥലത്ത് കൊടിനാട്ടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത സുഗതന്റെ കുടുംബത്തിന്...