ഭോപ്പാലില്‍ മലയാളി ദമ്പതികളെ കഴുത്തറുത്തു കൊന്നു. ജി.കെ. നായര്‍, ഗോമതി എന്നീ ദമ്പതികളെയാണ് വീടിനുള്ളില്‍ കൊല്ലപ്പെട്ടതായി കണ്ടത്. മോഷണ ശ്രമത്തിനിടയിലാണ്...
തനിക്ക് സ്വന്തമായി 12,400 കോടിയുടെ സ്വത്തുണ്ടെന്നും അതിനാല്‍ 6,000 കോടിയുടെ ബാധ്യത തീര്‍ക്കാന്‍ തനിക്ക് കഴിയുമെന്നും കിങ് ഫിഷര്‍ ഉടമ...
സോളാര്‍ കമ്മീഷന് നിയമനത്തിലെ കാബിനറ്റ് നോട്ട് കാണാനില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കോടതിയില്‍ നല്കിയ അധിക സത്യവാങ്മൂലത്തിലാണ് ഇക്കാര്യം സര്‍ക്കാര്‍...
കൊച്ചി പീസ് സ്കൂള്‍ എംഡി എംഎം അക്ബറിന് ജാമ്യം. എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മത വിദ്വേഷം വളര്‍ത്തുന്ന...
ഷിംല: കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ രാജ്യസഭയിലേക്ക് നാമനിർദേശപത്രിക സമർപ്പിച്ചു. ഹിമാചൽപ്രദേശിൽനിന്നുമാണ് നഡ്ഡ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. കേന്ദ്ര ധനമന്ത്രി അരുണ്‍...
ആന്ധ്രാപ്രദേശിന് പ്രത്യേക പദവി വേണമെന്ന് ആവശ്യപ്പെട്ട് രണ്ട് ടിഡിപി മന്ത്രിമാര്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് പ്രതിഷേധ സൂചകമായി രാജിവെച്ചതിനു പിന്നാലെ...
ത്രിപുരയിലെ മുഖ്യമന്ത്രിയായി ബിജെപിയുടെ ബിപ്ലബ് ദേബ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ തഥാഗത് റോയ് സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. ബിപ്ലബ് ദേബിന്റെ...
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് യാതൊരു പ്രതിബന്ധവും സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഡി.എം.ആര്.സി. മുഖ്യ ഉപദേഷ്ടാവ്...
ലാവലിന്‍ കേസ് അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് സുപ്രീംകോടതി. രേഖകള്‍ സമര്‍പ്പിക്കാന്‍ സിബിഐയ്ക്ക് എട്ടാഴ്ച്ചത്തെ സമയം അനുവദിച്ചു. കേസില്‍ വിഎം സുധീരന്റെ...
ഗാര്‍ഹിക പീഡനത്തിന് ക്രിക്കറ്റ് താരം ഷമിയ്ക്കെതിരെ കേസ്. ഗാര്‍ഹിക പീഡനത്തിന് ഷമിയുടെ ഭാര്യ ഹസിന് ജഹാന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്...