സ്വാതന്ത്ര്യ സമരസേനാനിയും മഹിളാസംഘം നേതാവുമായിരുന്ന സി.കെ ഓമന (85) അന്തരിച്ചു. മുൻ എം.എൽ.എ സി.കെ വിശ്വനാഥന്റെ ഭാര്യയും മുൻ മന്ത്രി...
കൊയിലാണ്ടിയിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ ആക്രമണം. രണ്ട് ബംഗാൾ സ്വദേശികൾക്കാണ് പരിക്കേറ്റിരിക്കുന്നത്. സ്‌കിതിഷ് മണ്ഡൽ, ജയന്ത് റായ് എന്നിവർക്കാണ്...
ജമ്മു കാശ്മീരിൽ ഭൂകമ്പം. റിക്ടർ സ്‌കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ചലനത്തിൽ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല....
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ ഇന്ത്യയിലെത്തി. നാലു ദിവസത്തെ സന്ദർശനത്തിനായി കഴിഞ്ഞ ദിവസം രാത്രി ഡൽഹിയിലെത്തിയ മക്രോണിനെ പ്രധാനമന്ത്രി നരേന്ദ്ര...
യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ദൃശ്യങ്ങളുടെ പകർപ്പ് ലഭിക്കണന്നൊവശ്യപ്പെട്ട് നടൻ ദിലീപ് ഹൈക്കോടതിയിൽ. പകർപ്പ് അങ്കമാലി മജിസ്ട്രേറ്റ് കോടതി നിരസിച്ചതിനെത്തുടർന്നാണ്...
ഇന്ദ്രന്‍സിനെ മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരത്തിന് ആര്‍ഹനാക്കിയ ‘ആളൊരുക്കം’ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. മാധ്യമപ്രവര്‍ത്തകനായ വി.സി. അഭിലാഷാണ്...
ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം സാധുവാണെന്ന് സുപ്രീം കോടതി വിധിച്ചതിനു പിന്നാലെ ഹാദിയ കേരളത്തിലേക്ക് എത്തുന്നു. ഷെഫിനുമായുള്ള വിവാഹബന്ധം...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വ്യോമയാന മന്ത്രാലയത്തിന്റെ ചുമതല കൂടി. വ്യോമയാന വകുപ്പു മന്ത്രി അശോക് ഗജപതിറാവു രാജിവച്ചതിനെ തുടര്‍ന്നാണിത്. ആന്ധ്രാപ്രദേശിന്...
സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് വിഷയത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തണമെന്ന് ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. കോടതി...
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊതുകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുമായി യുഡിഎഫ് നേതൃയോഗം ചേരുന്നു. ചെങ്ങന്നൂരിലാണ് നേതൃയോഗം നടക്കുന്നത്. തിരഞ്ഞെടുപ്പിനെ...