Advertisement
സാങ്കേതിക തകരാര്‍; കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ അടിയന്തരമായി താഴെയിറക്കി

മും​ബൈ: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ ഹെ​ലി​ക്കോ​പ്റ്റ​ർ ഇ​ടി​ച്ചി​റ​ക്കി. മ​ഹാ​രാ​ഷ്ട്ര​യി​ലെ റാ​യ്ഗ​ഡ് ജി​ല്ല​യി​ലു​ള്ള ന​ന്ദ​ഗാ​വി​ന് സ​മീ​പ​മാ​ണ് ഹെ​ലി​ക്കോ​പ്റ്റ​ർ അ​ടി​യ​ന്ത​ര​മാ​യി...

ഇന്ത്യ-ഫ്രാന്‍സ് ബന്ധം ശക്തമാക്കി മാക്രോണിന്റെ ഇന്ത്യന്‍ സന്ദര്‍ശനം

ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. പരസ്പര സഹകരണത്തിന്റെ ഭാഗമായി 14 കരാറുകളില്‍...

നിങ്ങള്‍ പരാജയപ്പെട്ട രാജ്യം; പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ഐക്യരാഷ്ട്രസഭയിലെ പൊതുചര്‍ച്ചയില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. പാകിസ്ഥാനെ പരാജിത രാഷ്ട്രം എന്നാണ് സഭയിലെ ഇന്ത്യന്‍ പ്രതിനിധി മിനി ദേവി കുനം...

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ മാറ്റങ്ങള്‍

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റിനെ ഉടച്ചുവാര്‍ത്തു. പഴയ സെക്രട്ടറിയേറ്റ് അംഗങ്ങളായ അഞ്ചോളം പേരെ ഒഴിവാക്കി 11 അംഗ സെക്രട്ടറിയേറ്റിനെയാണ് കണ്ണൂരില്‍...

ഇർഫാൻ ഖാന് ബ്രെയിൻ ക്യാൻസർ ? ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

അപൂർവ രോഗവുമായി മല്ലിടുന്ന ബോളിവുഡ് താരം ഇർഫാൻ ഖാന്റെ ഭാര്യ സുദാപ സിക്കദറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. എൻറെ ഏറ്റവും...

ഇ. ശ്രീധരനെ മടക്കി വിളിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ ഉപേക്ഷിച്ച് പോയ ഇ. ശ്രീധരനെയും ഡിഎംആര്‍സിയെയും കേരളത്തിലേക്ക് തിരിച്ചുവിളിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ്...

വ്യോമയാന മന്ത്രാലയത്തിന്റെ ചുമതല സുരേഷ് പ്രഭുവിന്

കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭുവിന് സിവില്‍ വ്യോമയാനത്തിന്റെ അധിക ചുമതല നല്‍കി. ടി.ഡി.പി.യുടെ അശോക് ഗജപതി രാജുവാണ് മുന്‍പ് ഈ...

നടൻ നീരജ് മാധവ് വിവാഹിതനാകുന്നു

നടൻ നീരജ് മാധവ് വിവാഹിതനാകുന്നു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് നീരജിന്റെ വധു. ഏപ്രിൽ 2 ന് കോഴിക്കോട് വച്ചാണ്...

ബാര്‍ കോഴക്കേസില്‍ ബാഹ്യ ഇടപെടലുകള്‍ നടന്നിട്ടുണ്ട്; നിലപാടില്‍ ഉറച്ച് പ്രോസിക്യൂട്ടര്‍

ബാര്‍ കോഴക്കേസില്‍ ബാഹ്യ ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്ന തന്റെ നിലപാടില്‍ യാതൊരു മാറ്റത്തിനും തയ്യാറല്ലെന്നും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കെ.പി....

പട്ടയമില്ലാത്ത രണ്ടര സെന്റിൽ നിന്ന് ഇന്ത്യൻ വോളിയുടെ വലിയ ലോകത്തിലേക്ക്; അറിയണം അജിത് ലാൽ എന്ന കളിക്കാരനെ കുറിച്ച്

– അജിത് ലാൽ/സലിം മാലിക്ക് പട്ടയം പോലുമില്ലാത്ത രണ്ടര സെന്റിലെ ചെറിയ വീട്ടിൽ നിന്നും 66- ാമത് ദേശീയ വോളിബോൾ...

Page 9946 of 9956 1 9,944 9,945 9,946 9,947 9,948 9,956
Advertisement