കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരികെ വരുമെന്ന് സൂചന. നാളെ ചേരുന്ന സി.പി.എം സെക്രട്ടേറിയേറ്റില്‍ ഇക്കാര്യത്തില്‍ തീരുമാനം...
രണ്ടാം പിണറായി കാബിനറ്റിലെ മന്ത്രിസ്ഥാന വിഭജനത്തിനായി എല്‍ഡിഎഫ് യോഗം ഇന്ന് ചേരും. രാവിലെ 11 മണിക്ക് തിരുവനന്തപുരം എകെജി സെന്ററിലാണ്...
രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമ ഘട്ടത്തിൽ. ഒറ്റസീറ്റുള്ള ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ച ഇന്ന് നടക്കും. വകുപ്പുകളുടെ...
കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ സമാനതകളില്ലാത്ത ചരിത്ര വിജയമാണ് ജനങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നല്കിയത്. കൊവിഡ് കാലമായതിനാൽ ആഘോഷങ്ങളോ പ്രകടനങ്ങളോ...
തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ പരാജയത്തിന് പിന്നാലെ ശ്രേയാംസ്‌കുമാറിനെതിരെ എൽജെഡിയിൽ പൊട്ടിത്തെറി. തർക്കത്തെ തുടർന്ന് നാല് അംഗങ്ങൾ പാർട്ടി സംസ്ഥാന നേതൃത്വത്തിൽ നിന്നും...
എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയാഘോഷം കൊവിഡ് സാഹചര്യം പരിഗണിച്ച് വീടുകളിലാണ് നടന്നത്. വീടുകളില്‍ ദീപശിഖ തെളിയിച്ചും മധുരം പങ്കുവെച്ചുമാണ് ഇടതുപക്ഷത്തിന്റെ നേതാക്കളും...
എൽഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് വിജയാഘോഷം തുടങ്ങി. കൊവിഡ് പശ്ചാത്തലത്തിൽ വീടുകളിലാണ് ആഘോഷം നടക്കുന്നത്. വീടുകളിൽ ദീപശിഖ തെളിയിച്ചും മധുരം വിളമ്പിയുമാണ് ആഘോഷം....
എൽഡിഎഫ് സർക്കാർ സത്യപ്രതിജ്ഞ ഈ മാസം 20ന് നടക്കും. സിപിഐ-സിപിഎം ഉഭയകക്ഷി ചർച്ചയിൽ ഇത് സംബന്ധിച്ച ധാരണയായി. 19ന് എൽഡിഎഫ്...
ഹരിപ്പാട് മണ്ഡലത്തില്‍ യുഡിഫ് സ്ഥാനാര്‍ത്ഥി രമേശ് ചെന്നിത്തലയ്ക്ക് ബിജെപി വോട്ട് മറിച്ചുനല്‍കിയെന്നാരോപിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍ സജിലാല്‍ രംഗത്ത്. പതിനായിരത്തോളം...
മന്ത്രിസ്ഥാനങ്ങള്‍ വിഭജിക്കുന്നത് സംബന്ധിച്ച് എല്‍ഡിഎഫിലെ ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്നാരംഭിച്ചേക്കും. കേരളാ കോണ്‍ഗ്രസ് എമ്മുമായിട്ടാണ് ആദ്യം ചര്‍ച്ച നടക്കുക. സിപിഐയടക്കം മറ്റ്...