മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.വരണാധികാരിയായ കണ്ണൂര്‍ അസിസ്റ്റന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. സിപിഐഎം ജില്ലാ...
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.രാവിലെ 11 മണിക്കാണ് പിണറായി വിജയന്‍ വരണാധികാരിയായ കണ്ണൂര്‍ അസിസ്റ്റന്റ് ഡെവലപ്പ്‌മെന്റ്...
നിയമസഭാ തെരഞ്ഞെടുപ്പില്‍ സമദൂര നയമെന്ന് യാക്കോബായ സഭ. എല്ലാ മുന്നണികളോടും ഒരെ നിലപാടായിരിക്കുമെന്ന് സഭാ വക്താവ് കുര്യാക്കോസ് മാര്‍ തെയോഫിലോസ്...
പത്തനംതിട്ടയില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥികള്‍ മണ്ഡലങ്ങളില്‍ പ്രചാരണം കൊഴുപ്പിക്കുമ്പോള്‍ പ്രതിഷേധങ്ങളില്‍ പൊറുതിമുട്ടി യുഡിഎഫും ബിജെപിയും. യുഡിഎഫില്‍ റാന്നിയിലും ആറന്മുളയിലും സ്ഥാനാര്‍ത്ഥിത്വത്തെ...
മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ധാരണയായ ആലപ്പുഴ ജില്ലയിലെ ആദ്യ മണ്ഡലമാണ് അരൂര്‍. ഉപതെരഞ്ഞെടുപ്പില്‍ നഷ്ടമായ സീറ്റ് തിരികെ പിടിക്കാനാണ്...
ഒരു രൂപ നല്‍കി അംഗത്വമെടുത്താല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാം. ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടേതാണ് വാഗ്ദാനം. എസ്എംഎസിലൂടെ ഗാന്ധിയന്‍ പാര്‍ട്ടി പ്രചാരണവും...
കാസർഗോഡ് മണ്ഡലത്തിൽ ഐഎൻഎൽ സംസ്ഥാന സെക്രട്ടറി എം. എ ലത്തീഫ് ഇടത് സ്ഥാനാർത്ഥിയാകും. സ്ഥാനാർത്ഥിയെ നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. നേരത്തെ...
പിറവം നഗരസഭാ ഭരണം പ്രതിസന്ധിയിലേക്ക്. ജില്‍സ് പെരിയപുറം കേരളാ കോണ്‍ഗ്രസ് എം വിട്ടതോടെ ഭരണ പ്രതിപക്ഷ അംഗങ്ങളുടെ എണ്ണം തുല്യമായി....
മലബാര്‍ കലാപത്തെ അക്രമത്തിലേക്ക് വഴുതി വീഴാതെ തടഞ്ഞ ഇമ്പിച്ചിക്കോയ തങ്ങളുടെയും കെ.കേളപ്പന്റെയും മണ്ണാണ് പൊന്നാനി. അധിനിവേശത്തെ ചെറുത്ത ആ മണ്ണിലേക്ക്...
പ്രാദേശിക എതിര്‍പ്പിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കുറ്റ്യാടി സീറ്റ് സിപിഐഎം തിരികെ ചോദിക്കില്ല. കേരളാ കോണ്‍ഗ്രസ് വിട്ടുനല്‍കിയാല്‍ മാത്രം സീറ്റ് ഏറ്റെടുക്കുമെന്ന്...