വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിലെ വിജിലൻസ് അന്വേഷണത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ ബല പരിശോധന നാളെ നടത്തും. നാളെ രാവിലെ 10...
ലൈഫ് മിഷൻ കേസ് തികച്ചും രാഷ്ട്രീയപ്രേരിതമായ നീക്കമെന്ന് സംസ്ഥാന സർക്കാർ. കേന്ദ്ര ഏജൻസികൾ സർക്കാരിനെ ലക്ഷ്യം വയ്ക്കുകയാണ്. സർക്കാരിനോ ലൈഫ്...
വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ സംബന്ധിച്ച സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ തുടരും. ക്രിസ്മസ് അവധിക്ക് ശേഷം ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും....
ലൈഫ് മിഷൻ ഹർജികളിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും. ലൈഫ് മിഷനെതിരായ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സിബിഐ നൽകിയ...
വടക്കാഞ്ചേരി ലൈഫ് മിഷന്‍ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. സ്റ്റേ കാലാവധി...
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ നിർണായകമായി വടക്കാഞ്ചേരി നഗരസഭ. സർക്കാരിനെതിരെ പ്രതിപക്ഷം ഉയർത്തിപ്പിടിച്ച ലൈഫ് മിഷൻ ക്രമക്കേട് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല....
ലൈഫ് മിഷന്‍ കേസില്‍ സ്റ്റേ നീക്കണമെന്ന സിബിഐയുടെ ആവശ്യം ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍. യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് സര്‍ക്കാര്‍ പദ്ധതിക്ക്...
മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി. എം രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ ചികിത്സ തേടി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്...
ലൈഫ് മിഷൻ കേസിൽ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയിൽ. യുഎഇ കോൺസുലേറ്റിൽ നിന്നും സർക്കാർ പദ്ധതിക്ക് വേണ്ടി സംഭാവന സ്വീകരിച്ചത്...
മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് എതിരെ കൂടുതല്‍ തെളിവുകളുമായി വിജിലന്‍സ് രംഗത്ത്. ശിവശങ്കര്‍ കൂടുതല്‍ കരാറുകള്‍ യൂണിടാക്കിന് വാഗ്ദാനം...