ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് കുരുക്ക് മുറുക്കി സിബിഐ. ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി...
നിയമസഭാ എത്തിക്‌സ് കമ്മിറ്റിക്ക് മറുപടി നൽകി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നിയമസഭയ്ക്കുള്ള പരിരക്ഷ ലൈഫ് മിഷന് ഇല്ലെന്ന് ഇ.ഡി നൽകിയ മറുപടിയിൽ...
ലൈഫ് മിഷന്‍ സിഇഒ യു വി ജോസിനെ വിജിലന്‍സ് അന്വേഷണ സംഘം ചോദ്യം ചെയ്തു. സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തിയാണ് ചോദ്യം ചെയ്തത്....
ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകൾ വിളിച്ചു വരുത്താൻ നിയമപരമായ അധികാരമുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നിയമസഭാ എത്തിക്ക്‌സ് കമ്മിറ്റിയുടെ നോട്ടീസിന് ഇ.ഡി...
വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതി പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് അനില്‍ അക്കര എംഎല്‍എയുടെ ഹര്‍ജി. ഹൈക്കോടതിയിലാണ് എംഎല്‍എ ഹര്‍ജി നല്‍കിയത്. എംഎല്‍എ...
വടക്കാഞ്ചേരി ലൈഫ് ക്രമക്കേടിലെ കോഴ ഇടപാടിന് തെളിവായ ഐ ഫോണുകൾ പിടിച്ചെടുക്കാൻ വിജിലൻസ് തീരുമാനം. അഡീഷണൽ പ്രോട്ടോക്കോൾ ഓഫീസർക്ക് ലഭിച്ച...
കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടത്ത് അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെ. പിന്തുണ നല്‍കുമെന്ന് മുഖ്യമന്ത്രി...
വിവിധ കേസുകളില്‍ ഏജന്‍സികള്‍ നടത്തുന്ന അന്വേഷണങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു...
എം. ശിവശങ്കരൻ പ്രതിയായതോടെ സർക്കാരിന് ലൈഫ് മിഷൻ അഴിമതിയിൽ പങ്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ....
ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ സന്തോഷ് ഈപ്പന്‍ മൊബൈല്‍ ഫോണ്‍ കൈമാറിയ സംഭവത്തില്‍ ദുരൂഹത നീങ്ങുന്നു. അഞ്ചു മൊബൈല്‍ ഫോണ്‍...