തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന് യോഗം ചേരും. നേതൃത്വത്തിനെതിരെ യോഗത്തില്‍ രൂക്ഷ വിമര്‍ശനമുയരാനാണ് സാധ്യത....
പുതുതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. തെരഞ്ഞെടുക്കപ്പെട്ടവരിൽ മുതിർന്ന അംഗമാകും സത്യവാചകം ചൊല്ലിക്കൊടുക്കുക. അതേസമയം, മുനിസിപ്പാലിറ്റികളിലേയും...
പുതുതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. തെരഞ്ഞെടുക്കപ്പെട്ടവരിൽ മുതിർന്ന അംഗമാകും സത്യവാചകം ചൊല്ലിക്കൊടുക്കുക. മുനിസിപ്പാലിറ്റികളിലേയും കോർപ്പറേഷനുകളിലെയും...
തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനം പരിശോധിക്കാന്‍ ബിജെപി. സംസ്ഥാനത്ത് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനായില്ല എന്നതും ബിജെപി പരിശോധിക്കും. തിരുവനന്തപുരം നഗരസഭയിലെ പ്രകടനം പ്രത്യേകം...
ഇടുക്കിയില്‍ കോണ്‍ഗ്രസ് ജില്ല നേതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍ പരസ്യ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങി. ജില്ലയില്‍ യുഡിഎഫിന് ഉണ്ടായ തിരിച്ചടിക്ക് പ്രധാന കാരണം...
കോഴിക്കോട് ചേമഞ്ചേരി പഞ്ചായത്തിൽ നാളെ യുഡിഎഫ് ഹർത്താൽ. കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് ജെറി ബോസിന്റെ ഉൾപ്പടെ വീട് ആക്രമിച്ചതിൽ...
തദ്ദേശതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ മിന്നുന്ന വിജയത്തിന്റെ നേരവകാശി മുഖ്യമന്ത്രി പിണറായി വിജയനല്ലാതെ മറ്റാരുമല്ല. പാര്‍ട്ടിയും സര്‍ക്കാരും അത്രയേറെ പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴാണ്...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഫല പ്രഖ്യാപനം വന്നപ്പോൾ ട്വന്റിഫോർ സ്റ്റാർ ആക്കിയ ഒരു സ്ഥാനാർത്ഥിയുണ്ട്. ഫലപ്രഖ്യാപനം പറയുന്നതിനിടെ...
തൃശൂരില്‍ ആധിപത്യം നിലനിര്‍ത്തി എല്‍ഡിഎഫ്. ജില്ലയില്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ ബിജെപിക്കായില്ല. ഏറ്റവും കടുത്ത മത്സരം നടന്ന തൃശൂര്‍ കോര്‍പറേഷനില്‍...
ഇടുക്കിയില്‍ ഇടതുപക്ഷത്തിന് ശക്തമായ മുന്നേറ്റം. പത്ത് വര്‍ഷത്തിന് ശേഷം ജില്ല പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത എല്‍ഡിഎഫ് ബ്ലോക്ക് പഞ്ചായത്തിലും നേട്ടമുണ്ടാക്കി....