പത്തനംതിട്ടയിലെ 21 വയസുകാരി രേഷ്മ മറിയം റോയ് ഇനി സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റാകും. സംസ്ഥാനത്തെ...
കോണ്‍ഗ്രസ് വിമതന്‍ എം.കെ. വര്‍ഗീസ് തൃശൂര്‍ കോര്‍പറേഷന്‍ മേയറാകും. ഇടതുമുന്നണി നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. ആദ്യത്തെ രണ്ടു വര്‍ഷം...
മുന്നണികള്‍ക്ക് കേവല ഭൂരിപക്ഷമില്ലാത്ത കോട്ടയത്തെ നാലു നഗരസഭകളിലും അധികാരം പിടിക്കുമെന്ന് യുഡിഎഫ് അവകാശവാദം. നിലപാടുകള്‍ മറികടന്ന് ഭരണം പിടിക്കാന്‍ ശ്രമം...
കണ്ണൂര്‍ കോര്‍പറേഷനില്‍ മേയറെ കണ്ടെത്താനാവാതെ യുഡിഎഫ്. കെപിസിസി ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ്, ഡിസിസി സെക്രട്ടറി ടി.ഒ. മോഹനന്‍ എന്നിവരാണ്...
തിരുവനന്തപുരം നിയുക്ത മേയർ ആര്യ രാജേന്ദ്രന് ആശംസയും പിന്തുണയുമേകി സിനിമാ താരം മോഹൻലാൽ. ആര്യയെ ഫോണിലൂടെയാണ് താരം ആശംസയറിയിച്ചത്. ആശംസകൾ...
തൃശൂര്‍ ബിജെപിയില്‍ ഒന്‍പത് പേര്‍ക്ക് സസ്പെന്‍ഷന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് സസ്‌പെന്‍ഷന്‍. ഹിന്ദു ഹിന്ദുഐക്യവേദി തൃശൂര്‍...
തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയവും സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളും വിലയിരുത്താന്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന്...
തിരുവനന്തപുരത്തെ പരാജയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കെപിസിസി അവലോകന യോഗത്തില്‍ വാക്‌പോര്. തര്‍ക്കം കാരണം യോഗം അലസിപ്പിരിഞ്ഞു. പരാജയത്തിന്റെ ഉത്തരവാദിത്തം...
തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ – ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച മാര്‍ഗ നിര്‍ദേശം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. തെരഞ്ഞെടുപ്പ് തീയതി അംഗങ്ങളെ...
ലീഗ് വിമതന്റെ പിന്തുണയില്‍ മുക്കം നഗരസഭാ ഭരണം ഇടത് മുന്നണിക്ക്. മുസ്ലിം ലീഗ് വിമതന്‍ മുഹമ്മദ് അബ്ദുല്‍ മജീദ് പിന്തുണ...