സംസ്ഥാനത്ത് ജില്ലകൾക്കുള്ളിൽ കെഎസ്ആർടിസി ബസുകൾ സർവീസ് തുടങ്ങി. കർശന നിയന്ത്രണങ്ങളോടെയാകും സർവീസുകൾ. ജീവനക്കാരും യാത്രക്കാരും പാലിക്കേണ്ട വ്യക്തമായ മാർഗനിർദേശം ഗതാഗത...
സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഓണ്‍ലൈന്‍ പാസ് മുഖേന കുമളി ചെക്ക്പോസ്റ്റ് വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ന് കേരളത്തിലെത്തിയത് 281...
സംസ്ഥാനത്തെ ജ്വല്ലറികള്‍ നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കേരള ജ്വല്ലേഴ്സ് അസോസിയേഷന് അറിയിച്ചു. ഹോട്സ്പോട്ടുകള്‍ ഒഴികെയുള്ള ഇടങ്ങളിലെ സ്വര്‍ണ വ്യാപാര...
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 871 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 991 പേരാണ്. 334...
മുഖ്യമന്ത്രിയുടെ ദിവസേനയുള്ള വാര്‍ത്താസമ്മേളനം പ്രതിച്ഛായ നന്നാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നുള്ള പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. വാര്‍ത്താ സമ്മേളനത്തിന്...
സംസ്ഥാനത്ത് ഇന്ന് മാസ്ക് ധരിക്കാത്തതിന് 2036 പേര്‍ക്കെതിരെ കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്. പൊതുജനങ്ങള്‍ മാസ്ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പൊലീസ്...
ബംഗളൂരുവില്‍നിന്ന് മറ്റെന്നാള്‍ മുതല്‍ ദിവസേന നോണ്‍ എസി ചെയര്‍കാര്‍ ട്രെയിന്‍ ഉണ്ടാകുമെന്ന് റെയില്‍വെ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ്...
വാഹനങ്ങളില്‍ ആളുകളെ കുത്തിനിറച്ചുള്ള യാത്രകള്‍ ശ്രദ്ധയില്‍പ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്. ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നപ്പോള്‍ പൊതുവെ ചലനാത്മകത ഉണ്ടായി. പക്ഷേ,...
സംസ്ഥാനത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നവരില്‍ ആരും ഇപ്പോള്‍ ഉള്ളിടത്ത് അനന്തമായി കുടുങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നാട്ടില്‍ എത്താനുള്ള സൗകര്യം ക്രമാനുഗതമായി...
സംസ്ഥാനത്തേക്ക് കര, വ്യോമ, നാവിക മാര്‍ഗങ്ങളിലൂടെ കൊവിഡ് പാസുമായി ഇതുവരെ എത്തിയത് 74426 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇവരില്‍...