Advertisement
യുദ്ധം കൊവിഡിനെതിരെ; മറ്റ് വകുപ്പുകള്‍ക്കെതിരെയല്ല: ഐജി വിജയ് സാക്കറെ

യുദ്ധം കൊവിഡിനെതിരെയാണെന്ന് ഐജി വിജയ് സാക്കറെ. മറ്റ് വകുപ്പുകള്‍ക്കെതിരെയല്ല. ജനാധിപത്യപരമായാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. കണ്ടെയ്ന്‍മെന്റ് കാര്യക്ഷമമായി നടത്തുന്നതില്‍ പൊലീസിനു വൈദഗ്ധ്യമുണ്ട്....

പ്രാഥമിക പരിശോധനയില്‍ കൊവിഡ് പോസിറ്റീവായി സംശയിക്കപ്പെടുന്ന എല്ലാ മരണവും കൊവിഡ് മരണമായി കണക്കാക്കില്ല: ആരോഗ്യ വകുപ്പ് മന്ത്രി

പ്രാഥമിക പരിശോധനയില്‍ കൊവിഡ് പോസിറ്റീവായി സംശയിക്കപ്പെടുന്ന എല്ലാ മരണവും കൊവിഡ് മരണമായി കണക്കാക്കില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ....

ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം ഇതുവരെ കേരളത്തിലേക്ക് എത്തിയത് 7,03,977 പേര്‍

ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം ഇതുവരെ കേരളത്തിലേക്ക് എത്തിയത് 7,03,977 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ നാടിന്റെ ഒരു പ്രത്യേകത...

സംസ്ഥാനത്ത് ആകെയുള്ളത് 174 കൊവിഡ് ക്ലസ്റ്ററുകള്‍; 34 എണ്ണത്തില്‍ രോഗവ്യാപനം വര്‍ധിക്കുന്നു

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് ക്ലസ്റ്റര്‍ കെയര്‍ ആവിഷ്‌കരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ 174 ക്ലസ്റ്ററുകളാണ്...

ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ ഓരോ ഡിവിഷനിലും കൊവിഡ് പരിശോധനയ്ക്ക് കിയോസ്‌ക് തുടങ്ങും

ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ ഓരോ ഡിവിഷനിലും കൊവിഡ് സ്രവ പരിശോധനയ്ക്കായി കിയോസ്‌ക് തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയില്‍ ആകെ...

കൊല്ലം ജില്ലാ ജയിലില്‍ കൊവിഡ് ബാധിച്ചത് 57 പേര്‍ക്ക്

കൊല്ലത്ത് ജില്ലാ ജയിലില്‍ അന്തേവാസികള്‍ക്ക് പനി ലക്ഷണങ്ങള്‍ കണ്ടതിനാല്‍ പരിശോധന നടത്തിയപ്പോള്‍ 57 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി...

തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം; ലാര്‍ജ് ക്ലസ്റ്ററുകളുടെ എണ്ണം വര്‍ധിക്കുന്നു

ലാര്‍ജ് ക്ലസ്റ്ററുകളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്ന സാഹചര്യമാണ് തിരുവനന്തപുരം ജില്ലയിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂന്തുറ, പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്,...

പൊലീസ് ആസ്ഥാനം ഭാഗീകമായി അടച്ചിടും: മുഖ്യമന്ത്രി

രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പൊലീസ് ആസ്ഥാനം ഭാഗീകമായി ഏതാനും ദിവസത്തേക്ക് അടച്ചിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് പൊലീസിന്റെ...

കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുന്നതിന് ഇനിമുതല്‍ പുതിയ രീതി; കര്‍ശന നിയന്ത്രണം

കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുന്നതില്‍ മാറ്റം വരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഇപ്പോള്‍ നിശ്ചയിക്കുന്നത് വാര്‍ഡോ, ഡിവിഷനോ അടിസ്ഥാനമാക്കിയാണ്....

സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം കൂടുന്നു; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ പൊലീസിന് നിര്‍ദേശം

സമ്പര്‍ക്ക വ്യാപനം മൂലമുള്ള രോഗബാധ കൂടിവരുന്ന പശ്ചാത്തലത്തില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ കണ്ടെത്തി മാര്‍ക്ക് ചെയ്യാന്‍ പൊലീസിനെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി...

Page 72 of 198 1 70 71 72 73 74 198
Advertisement