കോൺഗ്രസ് സ്ഥാനാർഥി പട്ടികയ്ക്ക് രൂപം നൽകുന്നതിനായി മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല എന്നിവർ ഇന്ന് ചർച്ച...
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹം ആവര്‍ത്തിച്ച് കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ്. സീറ്റ് ചര്‍ച്ചകള്‍ അവസാനിച്ചു. ഇനി...
വയനാട്ടില്‍ ആന്റോ അഗസ്റ്റിന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന. ബിഡിജെഎസിന്റെ കയ്യിലുളള സീറ്റില്‍ ആന്റോ അഗസ്റ്റിനെ മത്സരിപ്പിക്കാന്‍ നേതൃത്വം തീരുമാനിക്കുകയായിരുന്നു. ക്രൈസ്തവ...
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍...
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ മൂന്നിലൊന്ന് സീറ്റുകളില്‍ മത്സരിക്കാനൊരുങ്ങി ജനതാദള്‍ സെക്യുലര്‍. ഇന്നലെ ചേര്‍ന്ന ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ ഇക്കാര്യത്തില്‍...
പി.ജെ ജോസഫ് യുഡിഎഫ് വിട്ടുവന്നാല്‍ ജനാധിപത്യ കേരള കോണ്‍ഗ്രസും ഇടത് മുന്നണിയും സ്വീകരിക്കുമെന്ന് ആന്റണി രാജു. കേരളാ കോണ്‍ഗ്രസ് ജോസഫ്...
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അധിക സീറ്റുകള്‍ ആവശ്യപ്പെടുന്നതിനെപ്പറ്റി തീരുമാനം എടുത്തിട്ടില്ലെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ്....
സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പ്രാതിനിധ്യം ഉള്ള സ്ഥാനാര്‍ത്ഥി പട്ടികയായിരിക്കും സി. പി. ഐ എം ലോക് സഭ തിരഞ്ഞെടുപ്പില്‍ മുന്നോട്ട് വയ്ക്കുകയെന്ന്...
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപി നിര്‍ണായക നേതൃയോഗം നാളെ തൃശ്ശൂരില്‍. സംസ്ഥാനത്തെ പാര്‍ലമെന്റ് മണ്ഡലം ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും....