Advertisement
ഇന്നസെൻറ് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരിയെ കണ്ട് പിന്തുണ തേടി

ചാലക്കുടി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ഇന്നസെൻറ് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരിയെ കണ്ട്...

ബിജെപി സ്ഥാനാർഥിയായി അക്ഷയ് കുമാർ?

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബോളിവുഡ് താരം അക്ഷയ് കുമാർ അമൃത്‌സറിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നുവെന്ന അഭ്യൂഹത്തിന് വിരാമമിട്ടുകൊണ്ട് താരത്തിന്റെ പ്രതികരണം...

കാസർകോഡ് ഉണ്ണിത്താനെതിരെ ഡിസിസി; രാജിഭീഷണിയുമായി ഡിസിസി നേതാക്കൾ

കാസർകോട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രാജ് മോഹൻ ഉണ്ണിത്താൻ മത്സരിക്കുന്നതിനെതിരെ ഡിസിസി നേതാക്കൾ രംഗത്ത്. രാജ്‌മോഹൻ ഉണ്ണിത്താനെതിരെ പ്രതിഷേധവുമായി എത്തിയ അംഗങ്ങൾ...

കെവി തോമസ് ബിജെപിയിലേക്ക് ?

കോൺഗ്രസ് നേതാവും  എറണാകുളം സിറ്റിംഗ് എംപിയുമായ കെവി തോമസ് ബിജെപിയിലേക്കെന്ന് സൂചന. രാഷ്ട്രീയത്തിൽ നിന്നും പുറത്തുപോകാതെ ജനങ്ങൾക്കായി സേവനം നടത്തുമെന്ന...

‘എന്നെ കറിവേപ്പിലയാക്കാൻ ആകില്ല, പാർട്ടിക്ക് വേണ്ടെങ്കിൽ എന്ത് ചെയ്യണമെന്ന് അറിയാം’ : കെവി തോമസ്

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകാത്തതിൽ പ്രതിഷേധവുമായി കെവി തോമസ്. തന്നെ ഒഴിവാക്കിയത് ഒരു സൂചനയും നൽകാതെയാണെന്നും പാർട്ടിക്ക് വേണ്ടെങ്കിൽ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്ത്

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്ത്. ലോക്‌സഭയിലേക്ക് ആദ്യമായാണ് എറണാകുളം സ്ഥാനാർത്ഥി ഹൈബി ഈഡൻ മത്സരിക്കുന്നത്. ഇടുക്കിയിൽ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്; 13 സീറ്റുകളിലും സ്ഥാനാർത്ഥികളായി; മൂന്ന് സീറ്റുകളിലെ സ്ഥാനാർത്ഥികളെ നാളെ അറിയാം; സ്ഥാനാർത്ഥി പട്ടിക അൽപ്പസമയത്തിനകം

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോൺഗ്രസിന്റെ സ്ഥാനാർത്ഥികൾ ആരൊക്കെയെന്ന് അൽപ്പസമയത്തിനകം അറിയാം. 13 സീറ്റുകളിലെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായി. ബാക്കി മൂന്ന്...

സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക നാളെ

സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് പി.എസ്.ശ്രീധരന്‍പിള്ള. താനുള്‍പ്പെടെയുള്ളവര്‍ മത്സരിക്കുന്ന കാര്യത്തില്‍ കേന്ദ്ര നേതൃത്വം തീരുമാനമെടുക്കും. അതേസമയം കെ.സുരേന്ദ്രന്‍...

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 50% വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന ഹർജി; തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരിനും സുപ്രീംകോടതി നോട്ടീസ്

ലോക്‌സഭാ  തെരഞ്ഞെടുപ്പിൽ അൻപത് ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സുപ്രീംകോടതി കോടതി തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര...

കട്ട് ഔട്ടുകൾക്കും ആളെകൂട്ടുന്നതിനും രാഷ്ട്രീയ പാർട്ടികൾക്ക് വിലക്കുമായി മദ്രാസ് ഹൈക്കോടതി

തമിഴ്‌നാട്ടിൽ കട്ട്ഔട്ടുകൾക്കും ആളെ കൂട്ടുന്നതിനും രാഷ്ട്രീയ പാർട്ടികൾക്ക് വിലക്കുമായി മദ്രാസ് ഹൈക്കോടതി. പ്ലാസ്റ്റിക്ക് ബാനർ, ഫ്‌ളക്‌സ് ബോർഡുകൾ, പിവിസി (പോളി...

Page 9 of 19 1 7 8 9 10 11 19
Advertisement