Advertisement
കണ്ണൂരിൽ രണ്ടിടങ്ങളിൽ കള്ളവോട്ട് നടന്നതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ഥിരീകരണം; പത്തു പേർക്കെതിരെ കേസ്

കണ്ണൂർ മണ്ഡലത്തിലെ പാമ്പുരുത്തിയിലും ധർമ്മടത്തും കള്ളവോട്ട് നടന്നുവെന്ന് തെളിഞ്ഞതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. പാമ്പുരുത്തി മാപ്പിള എയുപി...

രാജ്‌മോഹൻ ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിയതായി പരാതി

കാസർഗോഡ് യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താന്റെ പണം തട്ടിയതായി പരാതി. മേൽപറമ്പിലെ വാടക വീട്ടിൽ നിന്നും പണം നഷ്ടപെട്ടു എന്നാണ്...

എന്താണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ? എന്തെല്ലാം ഇതിൽ ഉൾപ്പെടും ? പെരുമാറ്റച്ചട്ടം ലംഘിച്ചാൽ എന്ത് സംഭവിക്കും ?

ലോക്‌സഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആറംഘട്ടത്തിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് തിരശീല വീഴും. ഇതിനിടെ നിരവധി സ്ഥാനാർത്ഥികളും...

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട പരസ്യ പ്രചരണം ഇന്ന് അവസാനിക്കും

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട പരസ്യ പ്രചരണം ഇന്ന് കൊട്ടിക്കലാശിക്കും. ഡൽഹി ഉൾപ്പടെയുള്ള എഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ഇന്ന് വൈകീട്ട്...

പ്രസംഗത്തിനിടെ കോൺഗ്രസ് കടങ്ങൾ എഴുതി തള്ളിയോ എന്ന് ചോദിച്ച സ്മൃതി ഇറാനിക്ക് അപ്രതീക്ഷിത തിരിച്ചടി; വീഡിയോ

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിൽ കോൺഗ്രസിനെതിരെ ഉന്നയിച്ച ചോദ്യത്തിന് സ്മൃതി ഇറാനിക്ക് ജനങ്ങളിൽ നിന്നും ലഭിച്ചത് അപ്രതീക്ഷിത മറുപടി....

‘എൻസിപിക്ക് വോട്ടു ചെയ്തു, ലഭിച്ചത് ബിജെപിക്ക്’; വോട്ടിങ് മെഷീനിന്റെ വിശ്വാസ്യതയിൽ സംശയം ഉന്നയിച്ച് ശരദ് പവാർ

ഇലക്ട്രോണിക് വോട്ടിങ് മെഷീനിന്റെ വിശ്വാസ്യതയിൽ സംശയം ഉന്നയിച്ച് എൻസിപി നേതാവ് ശരദ് പവാർ. ഒരിക്കൽ ഒരു പ്രസന്റേഷനിൽ തന്റെ പാർട്ടിയായ...

പൊലീസ് പോസ്റ്റൽ വോട്ടിലെ ക്രമക്കേടിൽ ജുഡീഷ്യൽ അന്വേഷണം വേണം : മുല്ലപ്പള്ളി രാമചന്ദ്രൻ

പൊലീസിലെ പോസ്റ്റൽ വോട്ടിൽ ക്രമക്കേട് സംഭവത്തിന് പിന്നിൽ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും സിപിഎം നേതൃത്വവും മന്ത്രിതലത്തിലുമുള്ളവർ ഉൾപ്പെട്ടതിനാൽ ഇപ്പോൾ പ്രഖ്യാപിച്ച...

അതിഷിയെ അപമാനിക്കുന്ന നോട്ടീസ് ബിജെപി വിതരണം ചെയ്‌തെന്ന് ആം ആദ്മി; തെളിയിച്ചാൽ മത്സരത്തിൽ നിന്ന് പിൻമാറാമെന്ന് ഗംഭീർ

ഈസ്റ്റ് ഡൽഹിയിലെ സ്ഥാനാർത്ഥി അതിഷി മെർലേനയുടെ സ്ത്രീത്വത്തെ ബിജെപി അപമാനിച്ചുവെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും....

പോസ്റ്റൽ വോട്ട് ക്രമക്കേട്; ഇന്ന് നടപടിയുണ്ടാകുമെന്ന് ഡിജിപി

പൊലീസുകാരുടെ പോസ്റ്റൽ വോട്ടിൽ ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ട് ഇന്ന് വൈകീട്ടോടെ നടപടിയുണ്ടാകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സംഭവത്തിൽ സമഗ്ര അന്വേഷണം...

പൊലീസ് തപാൽ വോട്ട് തിരിമറി; ബുധനാഴ്ച്ചയ്ക്കകം റിപ്പോർട്ട് നൽകാൻ ഉത്തരവിട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

പൊലീസ് തപാൽ വോട്ട് തിരിമറിയിൽ വിശദമായ അന്വേഷണം നടത്തി വരുന്ന ബുധനാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശം....

Page 27 of 108 1 25 26 27 28 29 108
Advertisement